ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിലിന്‍റെ ഇൻ്റർനാഷണൽ ജ്വല്ലേഴ്‌സ് മീറ്റ് ഏപ്രിലില്‍ നടക്കും

ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദുബായിൽ ഇൻ്റർനാഷണൽ ജ്വല്ലേഴ്‌സ് മീറ്റ് സംഘടിപ്പിക്കുന്നു. ബി2ബി എക്‌സിബിഷൻ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഷോ (ജിജെഎസ്)യുടെ ഭാഗമായാണ് മീറ്റ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി നടന്ന നാല് പതിപ്പുകളുടെ തുടർച്ചയായാണ് ഇത്തരവണയും ജ്വല്ലറി മീറ്റ് സംഘടിപ്പിക്കുന്നത്. ഏപ്രിൽ 2 മുതൽ ഏപ്രിൽ 5 വരെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിലാണ് അക്ഷയ തൃതീയ പതിപ്പ് സംഘടിപ്പിക്കുന്നത്. പ്രദർശകർക്കും സന്ദർശകർക്കും പ്രദർശനം പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ജിജെസി ചെയർമാനും…

Read More