ദോഹ മാരത്തൺ ജനുവരി 17 ന് ; 15,000ത്തോളം പേർ പങ്കെടുക്കുമെന്ന് സംഘാടകർ

ലോ​ക​ത്തെ ക​രു​ത്ത​രാ​യ മാ​ര​ത്ത​ൺ താ​ര​ങ്ങ​ൾ മു​ത​ൽ ഖ​ത്ത​റി​ലെ സ്വ​ദേ​ശി​ക​ളും പ്ര​വാ​സി മ​ല​യാ​ളി​ക​ളും ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ഓ​ട്ട​ക്കാ​ർ അ​ണി​നി​ര​ക്കു​ന്ന ദോ​ഹ മാ​ര​ത്ത​ൺ ഒ​രു​ക്ക​ങ്ങ​ളു​മാ​യി സം​ഘാ​ട​ക​ർ. ജ​നു​വ​രി 17ന് ​ന​ട​ക്കു​ന്ന ഉ​രീ​ദു ദോ​ഹ മാ​ര​ത്ത​ൺ മ​ത്സ​ര​ത്തി​ൽ ഇ​ത്ത​വ​ണ 15,000ത്തോ​ളം പേ​ർ പ​​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി അം​ഗ​ങ്ങ​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 140 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യാ​ണ് പ്ര​ഫ​ഷ​ന​ൽ-​അ​​മ​ച്വ​ർ ഓ​ട്ട​ക്കാ​ർ മാ​റ്റു​ര​ക്കാ​നെ​ത്തു​ന്ന​ത്. 1300 അ​ന്താ​രാ​ഷ്ട്ര ഓ​ട്ട​ക്കാ​ർ ഉ​ൾ​പ്പെ​ടെ ഇ​ത്ത​വ​ണ മ​ത്സ​രി​ക്കു​ന്ന​താ​യി ഷെ​റാ​ട്ട​ൺ ഹോ​ട്ട​ലി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 42 കി.​മീ. ദൈ​ർ​ഘ്യ​മു​ള്ള ഫു​ൾ മാ​ര​ത്ത​ൺ, 21 കി.​മീ….

Read More