ദോഹ മെട്രോ ലിങ്ക് പൊതുഗതാഗത സേവനത്തിൽ മാറ്റം വരുത്തി

മെ​ട്രോ ലി​ങ്ക് പൊ​തു​ഗ​താ​ഗ​ത സേ​വ​ന​ത്തി​ൽ സു​പ്ര​ധാ​ന മാ​റ്റ​വു​മാ​യി ദോ​ഹ മെ​ട്രോ. എം 143 ​ന​മ്പ​ർ ബ​സ് മെ​ട്രോ റെ​ഡ് ലൈ​നി​ലെ കോ​ർ​ണി​ഷ് സ്‌​റ്റേ​ഷ​ന് പ​ക​രം ഹ​മ​ദ് ആ​ശു​പ​ത്രി സ്റ്റേ​ഷ​ൻ ഷെ​ൽ​ട്ട​ർ മൂ​ന്നി​ൽ നി​ന്നാ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച മു​ത​ൽ പു​തി​യ സ​ർ​വി​സ് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. പ്ര​ദേ​ശ​ത്തെ യാ​ത്ര​ക്കാ​ർ​ക്ക് മി​ക​ച്ച സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ മാ​റ്റം ന​ട​പ്പാ​ക്കു​ന്ന​ത്

Read More

ഖത്തർ എയർവെയ്സിൻ്റെ ആസ്ഥാനം ദോഹ മുശൈരിബ് ഡൗ​ൺ ടൗ​ണിലേക്ക് മാറുന്നു ; കരാറിൽ ഒപ്പ് വെച്ചു

ഖ​ത്ത​റി​ന്റെ ദേ​ശീ​യ എ​യ​ർ​ലൈ​ൻ ക​മ്പ​നി​യാ​യ ഖ​ത്ത​ർ എ​യ​ർ​വേ​സ് ഗ്ലോ​ബ​ൽ ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ദോ​ഹ മു​ശൈ​രി​ബ് ഡൗ​ൺ ടൗ​ണി​ലേ​ക്ക് മാ​റു​ന്നു. അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ മു​ശൈ​രി​ബ് പ്രോ​പ്പ​ർ​ട്ടീ​സി​ന്റെ ഭാ​ഗ​മാ​യ സ​മു​ച്ച​യ​ത്തി​ൽ ആ​സ്ഥാ​നം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ് ഗ്രൂ​പ് സി.​ഇ.​ഒ എ​ൻ​ജി. ബ​ദ​ർ മു​ഹ​മ്മ​ദ് അ​ൽ മീ​റും മു​ശൈ​രി​ബ് പ്രോ​പ്പ​ർ​ട്ടീ​സ് ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ എ​ൻ​ജി. സ​അ​ദ് അ​ൽ മു​ഹ​ന്ന​ദി​യും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. എ​യ​ർ​ലൈ​ൻ​സി​ന്റെ അ​ന്താ​രാ​ഷ്ട്ര ഹ​ബ്ബാ​യ ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഒ​മ്പ​ത് കി​ലോ​മീ​റ്റ​ർ ദൂ​രെ​യാ​ണ് നാ​ലു ട​വ​റു​ക​ളി​ലാ​യി…

Read More

ഒമാൻ ആഭ്യന്തരമന്ത്രി ദോഹയിൽ

ഗ​ൾ​ഫ് കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ (ജി.​സി.​സി) രാ​ജ്യ​ങ്ങ​ളി​ലെ ആ​ഭ്യ​ന്ത​ര മ​ന്ത്രി​മാ​രു​ടെ 41-മ​ത് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഒ​മാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​യ്യി​ദ് ഹ​മൂ​ദ് ബി​ൻ ഫൈ​സ​ൽ അ​ൽ ബു​സൈ​ദി ദോ​ഹ​യി​ലെ​ത്തി. ദോ​ഹ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ലെ അ​മീ​രി ലോ​ഞ്ചി​ൽ എ​ത്തി​യ സ​യ്യി​ദ് ഹ​മൂ​ദി​നെ​യും അ​നു​ഗ​മി​ച്ച പ്ര​തി​നി​ധി സം​ഘ​ത്തെ​യും ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര സു​ര​ക്ഷ സേ​ന ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി ഊ​ഷ്മ​ള​മാ​യി സ്വീ​ക​രി​ച്ചു. ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ​യും ആ​ഭ്യ​ന്ത​ര സു​ര​ക്ഷ സേ​ന​യി​ലെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും…

Read More

ഗാസ മധ്യസ്ഥ ചർച്ചകൾ വീണ്ടും ദോഹയിൽ

ഗാസ മധ്യസ്ഥ ചർച്ചകൾ വീണ്ടും ദോഹയിൽ കേന്ദ്രീകരിക്കുന്നു. കരാർ സാധ്യമാക്കുന്നതിന് ഖത്തർ തലസ്ഥാനത്ത് പ്രാരംഭ ചർച്ചകൾ തുടങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയെ ഇസ്രായേൽ കൊലപ്പെടുത്തിയതിനെ തുടർന്ന നിലച്ച ഗാസ സമാധാന ചർച്ചകൾ അമേരിക്ക, ഖത്തർ, ഈജിപ്ത് രാജ്യങ്ങളുടെ നേതൃത്വത്തിലാണ് പുനഃരാരംഭിച്ചിരുന്നത്. ദോഹയിൽ നടന്ന ആദ്യഘട്ട ചർച്ചയിൽ പുരോഗതി ഉണ്ടാവുകയും ചെയ്തു. മേയ് 31ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ട് വെച്ച നിർദേശങ്ങളുടെയും യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയത്തിന്റെയും അടിസ്ഥാനത്തിൽ…

Read More

അഫ്ഗാൻ വികസനം ; ദോഹ ചർച്ച സമാപിച്ചു , ഉപരോധം അവസാനിപ്പിക്കണമെന്ന് താലിബാൻ

അഫ്ഗാനിസ്താനിലെ മാനുഷിക സഹായ വിതരണവും നിക്ഷേപവും സുഗമമാക്കാൻ യു.എന്നിന്റെ ആഭിമുഖ്യത്തിൽ വിളിച്ച സിവി​ൽ സൊസൈറ്റി ഗ്രൂപ്പുകളുടെ യോഗം ഖത്തറിൽ നടന്നു. ജൂൺ 30, ​ജൂലൈ ഒന്ന് തീയതികളിൽ ദോഹയിൽ നടന്ന ചർച്ചയിൽ സർക്കാർ വക്താവ് സബീഉല്ല മുജാഹിദിന്റെ നേതൃത്വത്തിൽ താലിബാൻ പ്രതിനിധി സംഘവും പ​ങ്കെടുത്തു. ഇന്ത്യ, റഷ്യ, ഉസ്ബകിസ്താൻ ഉൾപ്പെടെ 22 രാജ്യങ്ങളുടെ അംബാസഡർമാരുമായി കൂടിക്കാഴ്ച നടത്തിയതായി സബീഉല്ല മുജാഹിദ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. പാശ്ചാത്യ രാജ്യങ്ങൾ തങ്ങൾക്കുമേൽ ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കണമെന്നായിരുന്നു താലിബാന്റെ പ്രധാന ആവശ്യം. മരവിപ്പിച്ച…

Read More

പെ​രു​ന്നാ​ൾ തി​ര​ക്ക്​; നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ

പെ​രു​ന്നാ​ൾ തി​ര​ക്ക്​ പ​രി​ഗ​ണി​ച്ച് യാ​ത്ര​ക്കാ​ർ​ക്കാ​യി വി​വി​ധ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച്​ ഹ​മ​ദ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ. ജൂ​ൺ 13 വ്യാ​ഴാ​ഴ്​​ച ഖ​ത്ത​റി​ൽ​നി​ന്ന്​ പോ​കു​ന്ന​വ​രു​ടെ​യും 20 വ്യാ​ഴം മു​ത​ൽ തി​രി​ച്ചു​വ​രു​ന്ന​വ​രു​ടെ​യും തി​ര​ക്കു​ണ്ടാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. തി​ര​ക്ക്​ നി​യ​ന്ത്രി​ക്കാ​നാ​വ​ശ്യ​മാ​യ ക​രു​ത​ൽ ന​ട​പ​ടി​ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന​തി​ന്​​ മു​മ്പു​ത​ന്നെ ഓ​ൺ​ലൈ​നാ​യി ചെ​ക്കി​ൻ ചെ​യ്യു​ന്ന​ത്​ ചെ​ക്കി​ൻ കൗ​ണ്ട​റി​ലെ തി​ര​ക്ക്​ കു​റ​ക്കാ​ൻ സ​ഹാ​യി​ക്കും. ചെ​ക്കി​ൻ, സു​ര​ക്ഷ പ​രി​ശോ​ധ​ന, ബോ​ർ​ഡി​ങ്​ ന​ട​പ​ടി​ക​ൾ എ​ന്നി​വ​ക്ക്​ കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ക്കു​മെ​ന്ന​തി​നാ​ൽ വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന്​ നാ​ലു​മ​ണി​ക്കൂ​ർ മു​​​െ​മ്പ​ങ്കി​ലും എ​ത്താ​ൻ നി​ർ​ദേ​ശ​മു​ണ്ട്. ഖ​ത്ത​ർ…

Read More

തിരക്കേറിയ സമയങ്ങളിൽ ദോഹയിലേക്ക് ട്രക്കുകളും, വലിയ ബസുകളും പ്രവേശിക്കുന്നതിന് നിരോധനം

തിരക്കേറിയ സമയങ്ങളിൽ ദോഹ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് ട്രക്കുകൾക്കും, വലിയ ബസുകൾക്കും നിരോധനം ഏർപ്പെടുത്തിയതായി ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ട്രക്കുകൾ, 25 യാത്രികരിലധികം പേരെ കയറ്റാനാകുന്ന ബസുകൾ എന്നിവയ്ക്കാണ് ദോഹയിൽ തിരക്കേറിയ സമയങ്ങളിൽ പ്രത്യേക പെർമിറ്റുകൾ കൂടാതെ പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. താഴെ പറയുന്ന സമയങ്ങളിലാണ് ഇത്തരം വാഹനങ്ങൾക്ക് ദോഹ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്: രാവിലെ 6 മുതൽ 8 വരെ. ഉച്ചയ്ക്ക് 12 മുതൽ 3 വരെ. വൈകീട്ട് 5 മുതൽ രാത്രി 8…

Read More

ദോഹയിൽ നിന്ന് അയർലൻഡിലേക്ക് പുറപ്പെട്ട ഖത്തർ എയർവെയ്സ് വിമാനം ആകാശച്ചുഴിയിൽ പെട്ടു ; 12 പേർക്ക് പരിക്ക്, വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു

ദോഹയില്‍ നിന്ന് അയര്‍ലന്‍ഡ് ഡബ്ലിനിലേക്കുള്ള വിമാനം ആകാശചുഴിയില്‍പ്പെട്ട് 12 പേര്‍ക്ക് പരുക്ക്. ഖത്തര്‍ എയര്‍വേയ്സിന്റെ ക്യുആര്‍ 017 എന്ന ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തിലാണ് സംഭവം. ആറ് യാത്രക്കാര്‍ക്കും ആറ് ജീവനക്കാര്‍ക്കും പരുക്കേറ്റതായി ഡബ്ലിന്‍ എയര്‍പോര്‍ട്ട് എക്സിലൂടെ അറിയിച്ചു. തുര്‍ക്കിക്ക് മുകളിലൂടെ പോകുമ്പോഴാണ് സംഭവം. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തെന്നും അധികൃതര്‍ അറിയിച്ചു.

Read More

ബഹ്റൈൻ – ദോഹ ; സർവീസുകളുടെ എണ്ണം വർധിപ്പിച്ച് ഗൾഫ് എയർ

ബ​ഹ്‌​റൈ​ൻ- ദോ​ഹ സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം ആ​ഴ്ച​യി​ൽ 21ൽ ​നി​ന്ന് 37 ആ​യി വ​ർ​ധി​പ്പി​ച്ച് ഗ​ൾ​ഫ് എ​യ​ർ. ഇ​ന്ന് മു​ത​ൽ പു​തി​യ സ​ർ​വി​സു​ക​ൾ നി​ല​വി​ൽ വ​രും. യാ​ത്ര​ക്കാ​ർ വ​ർ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. മി​ഡി​ൽ ഈ​സ്റ്റ്, ഏ​ഷ്യ, യൂ​റോ​പ്, ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ക​ണ​ക്ടി​വി​റ്റി മെ​ച്ച​പ്പെ​ടു​ത്താ​നും പു​തി​യ സ​ർ​വി​സു​ക​ൾ ഗു​ണ​ക​ര​മാ​ണ്. യാ​ത്ര​ക്കാ​ർ​ക്ക് ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള സേ​വ​ന​വും സൗ​ക​ര്യ​വും ന​ൽ​കു​ന്ന​തി​ന് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ഗ​ൾ​ഫ് എ​യ​ർ വ​ക്താ​വ് പ​റ​ഞ്ഞു.

Read More

ദോഹ അന്താരാഷ്ട്ര വായനോത്സവത്തിന് തുടക്കം

വായനയുടെ ഉത്സവകാലത്തിന് തുടക്കമായി ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ 33ാമത് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ദോഹ പുസ്തകമേള പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ആൽഥാനി ഉദ്ഘാടനംചെയ്തു. സാംസ്‌കാരിക മന്ത്രി ശൈഖ് അബ്ദുറഹ്‌മാൻ ബിൻ ഹമദ് ആൽഥാനി, ഒമാൻ സാംസ്‌കാരിക കായിക മന്ത്രി സയ്യിദ് ദി യസാൻ ബിൻ ഹൈതം അൽ സൈദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. മേയ് 18 വരെ പുസ്തക പ്രേമികൾക്ക് വേദി…

Read More