വാഹനങ്ങൾ ഉപേക്ഷിക്കരുത് ; ബോധവത്കരണ ക്യാമ്പയിനുമായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി

വൃ​ത്തി​യു​ള്ള എ​ന്‍റെ വാ​ഹ​നം എ​ന്ന പേ​രി​ല്‍ അ​ഞ്ചു​ദി​വ​സം നീ​ളു​ന്ന ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ച് അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി. ന​ഗ​ര​ത്തി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​നം രൂ​ക്ഷ​മാ​കു​ന്ന​ത് ത​ട​യു​ക​യാ​ണ് ക്യാമ്പയി​നി​ന്‍റെ ല​ക്ഷ്യം. കൂ​ടാ​തെ ന​ഗ​ര​ഭം​ഗി സം​ര​ക്ഷി​ക്കാ​നും താ​മ​സ​ക്കാ​ര്‍ക്കി​ട​യി​ല്‍ സാ​മൂ​ഹി​ക​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റാ​നു​ള്ള സം​സ്‌​കാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യും. വ​ഴി​യ​രി​കി​ലും മ​റ്റും കാ​റു​ക​ള്‍ ഉ​പേ​ക്ഷി​ച്ചു​പോ​കു​ന്ന പ്ര​വ​ണ​ത ന​ഗ​ര​ത്തി​ന്‍റെ ഭം​ഗി​ക്ക് ഭം​ഗം വ​രു​ത്തു​ക​യും പ​രി​സ്ഥി​തി​ക്ക് ദോ​ഷം വ​രു​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വാ​ഹ​ന​ങ്ങ​ള്‍ പ​രി​പാ​ലി​ക്കേ​ണ്ട​തി​ന്‍റെ​യും കാ​റു​ക​ള്‍ ഉ​പേ​ക്ഷി​ക്കു​ന്ന​തി​ല്‍നി​ന്ന് പൊ​തു ഇ​ട​ങ്ങ​ളെ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ​യും പ്രാ​ധാ​ന്യം…

Read More