ഇന്ത്യക്കാർക്ക് ദീപാവലി ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ

ഇന്ത്യൻ പ്രവാസികൾക്ക് ദീപാവലി ആശംസ നേർന്ന് യു.എ.ഇ ഭരണാധികാരികൾ. പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ, വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരാണ് എക്‌സ് അക്കൗണ്ടിലൂടെ ദീപാവലി ആശംസ അറിയിച്ചത്. ഹിന്ദി, ഇംഗ്ലീഷ്, അറബിക് എന്നീ ഭാഷകളിലായിരുന്നു പ്രസിഡൻറ് ശൈഖ് മുഹമ്മദിൻറെ ആശംസ. ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും സമാധാനവും ആരോഗ്യവും സന്തോഷവുമുണ്ടായിരിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇയിലും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും ഊഷ്മളമായ…

Read More