ഭാര്യയോടുള്ള ലൈംഗികത വൈകൃതം ക്രൂരത; വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്ന് ഹൈക്കോടതി

ഭാര്യയോടുള്ള ലൈംഗികത വൈകൃതം ക്രൂരതയെന്ന് ഹൈക്കോടതി. വിവാഹമോചനത്തിനുള്ള കാരണമായി ഇത് കണക്കാക്കാം. ജസ്റ്റിസുമാരായ അമിത് റാവൽ, സിഎസ് സുധ എന്നിവരങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ്‌ ഉത്തരവ്. ഭാര്യയെ ലൈംഗിക വൈകൃതങ്ങൾക്ക് വിധേയയാക്കുന്നത് മാനസികവും ശാരീരികവുമായ ക്രൂരതയുടെ പരിധിയിൽ വരുമെന്ന് കോടതി പറഞ്ഞു. എറണാകുളം സ്വദേശിനിയായ സ്ത്രീ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഭർത്താവ് തന്നെ അശ്ലീല സിനിമകളിലെ രംഗങ്ങൾ അനുകരിക്കാൻ നിർബന്ധിച്ചെന്നും എതിർത്തപ്പോൾ ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് പരാതി.

Read More

അറേഞ്ച്ഡ് മാരേജ് വര്‍ക്ക് ആകാതെ വന്നപ്പോള്‍ ശരിക്കും എനിക്ക് വേറെ ഒരു പ്രണയം ഉണ്ടായിട്ടുണ്ട്: ഷൈൻ ടോം

ഷൈൻ ടോം ചാക്കോ പലപ്പോഴും വാർത്തകളിൽ നിറയാറുള്ള താരമാണ് . അടുത്തിടെ ഒരു പെൺകുട്ടിയുമായി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും പറഞ്ഞ അഭിമുഖമാണ് ആരാധകർക്കിടയിൽ വീണ്ടും ചർച്ചയാകുന്നത്. ‘ഭാര്യ ആയിരുന്നയാളെ ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചു. അവരുടെ ഭാഗത്തുനിന്നുള്ള എല്ലാത്തിലും ഞാൻ സന്തുഷ്ടൻ ആയിരുന്നു. പക്ഷെ എന്റെ ഭാഗത്തു നിന്നുള്ള ഒന്നിലും അവര്‍ സന്തുഷ്ട ആയിരുന്നില്ല’ എന്ന് ഷൈൻ പറയുന്നു. അഭിമുഖത്തിൽ താരം പങ്കുവച്ചത്…

Read More

ഭർത്താവ്  ഭീഷണിപ്പെടുത്തി; മന്ത്രിസ്ഥാനം പോയതിനു പിന്നാലെ വിവാഹമോചനത്തിന് ചന്ദ്ര പ്രിയങ്ക

മന്ത്രിസ്ഥാനം പോയതിനു പിന്നാലെ വിവാഹമോചനത്തിനുള്ള അപേക്ഷ നൽകി ചന്ദ്ര പ്രിയങ്ക. മദ്യപനായ ഭർത്താവ് ഷൺമുഖം മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് പുതുച്ചേരിയിൽ മന്ത്രിയായിരുന്ന ചന്ദ്ര പ്രിയങ്ക വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നത്. തന്നെ കൊല്ലുമെന്ന് ഭർത്താവ്  ഫോണിൽ വിളിച്ച്  ഭീഷണിപ്പെടുത്തിയതായി ചന്ദ്ര പ്രിയങ്ക പരാതിപ്പെട്ടുവെന്ന് ഡിജിപി പറഞ്ഞു. ഷൺമുഖത്തിനൊപ്പം തുടർന്നു ജീവിക്കാൻ സാധിക്കില്ലെന്നും പരാതിയിലുണ്ട്. ഗതാഗത മന്ത്രിയായിരുന്ന ചന്ദ്ര പ്രിയങ്കയുടെ പ്രകടനം തൃപ്തികരമല്ലാത്തതിനാലാണ് നേരത്തെ മന്ത്രിസഭയിൽ നിന്നു പുറത്താക്കിയത്.  41 വർഷത്തിനു ശേഷം പുതുച്ചേരിയിൽ മന്ത്രിയായ ആദ്യ വനിതയാണു ചന്ദ്ര…

Read More

ഭാര്യയ്ക്കു പാചകം അറിയാത്തതും ഭർത്താവിനു ഭക്ഷണം ഉണ്ടാക്കി നൽകാത്തതും വിവാഹമോചനത്തിന് കാരണമല്ല: കേരള ഹൈക്കോടതി

ഭാര്യയ്ക്കു പാചകം അറിയാത്തതും ഭർത്താവിനു ഭക്ഷണം ഉണ്ടാക്കി നൽകാത്തതും വിവാഹമോചനത്തിനു കാരണമായ ക്രൂരതയായി കണക്കാക്കാനാവില്ലെന്നു ഹൈക്കോടതി. ഏറെക്കാലമായി ഒന്നിച്ചു കഴിയാത്തതു കൊണ്ട് പ്രായോഗികമായും വൈകാരികമായും വിവാഹബന്ധം ഇല്ലാതായെന്നുള്ള ഭർത്താവിന്റെ വാദവും കോടതി തള്ളി. ഒരു കക്ഷിക്ക് ഏകപക്ഷീയമായി വിവാഹമോചന തീരുമാനമെടുക്കാൻ കഴിയില്ലെന്നു കോടതി വ്യക്തമാക്കി.   തൃശൂർ കുടുംബക്കോടതി വിവാഹമോചന ഹർജി അനുവദിക്കാത്തതിനെതിരെ അയ്യന്തോൾ സ്വദേശിയായ ഭർത്താവു നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണു ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം…

Read More

ഫോട്ടോകൾ നീക്കം ചെയ്തു; സ്വാതി റെഡ്ഢി ഭര്‍ത്താവുമായി പിരിഞ്ഞു..?

തെന്നിന്ത്യന്‍ സൂപ്പര്‍ നടിയാണ് സ്വാതി റെഡ്ഢി. ആമേന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും താരം സുപരിചിതയാണ്. വെള്ളിത്തിരയില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇപ്പോള്‍ താരം വിവാഹമോചനത്തിന് തയാറാകുന്നുവെന്ന വാര്‍ത്ത ചലച്ചിത്രമേഖലയില്‍ മാത്രമല്ല, ആരാധകര്‍ക്കിടയിലും ചൂടുള്ള ചര്‍ച്ചയായി മാറിയിരിക്കുന്നു. ഭര്‍ത്താവ് വികാസ് വാസുവിനൊപ്പമുള്ള ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് സ്വാതി നീക്കം ചെയ്തതതാണ് ആരാധകര്‍ക്കു സംശയമുണ്ടാകാന്‍ കാരണം. എന്നാല്‍, ഇക്കാര്യത്തില്‍ സ്വാതി ഇതുവരെ പ്രതികരിച്ചിട്ടില്ല. പൈലറ്റായ വികാസ് വാസുവും സ്വാതിയും 2018ലാണ് വിവാഹിതരാകുന്നത്. നേരത്തെയും സ്വാതി ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകള്‍…

Read More

ഫോട്ടോകൾ നീക്കം ചെയ്തു; സ്വാതി റെഡ്ഢി ഭര്‍ത്താവുമായി പിരിഞ്ഞു..?

തെന്നിന്ത്യന്‍ സൂപ്പര്‍ നടിയാണ് സ്വാതി റെഡ്ഢി. ആമേന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും താരം സുപരിചിതയാണ്. വെള്ളിത്തിരയില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇപ്പോള്‍ താരം വിവാഹമോചനത്തിന് തയാറാകുന്നുവെന്ന വാര്‍ത്ത ചലച്ചിത്രമേഖലയില്‍ മാത്രമല്ല, ആരാധകര്‍ക്കിടയിലും ചൂടുള്ള ചര്‍ച്ചയായി മാറിയിരിക്കുന്നു. ഭര്‍ത്താവ് വികാസ് വാസുവിനൊപ്പമുള്ള ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് സ്വാതി നീക്കം ചെയ്തതതാണ് ആരാധകര്‍ക്കു സംശയമുണ്ടാകാന്‍ കാരണം. എന്നാല്‍, ഇക്കാര്യത്തില്‍ സ്വാതി ഇതുവരെ പ്രതികരിച്ചിട്ടില്ല. പൈലറ്റായ വികാസ് വാസുവും സ്വാതിയും 2018ലാണ് വിവാഹിതരാകുന്നത്. നേരത്തെയും സ്വാതി ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകള്‍…

Read More

‘എനിക്കു വേണ്ടി മകൻ പകരം വീട്ടി’; ടി.പി. മാധവൻ

ടി.പി. മാധവൻ എന്ന നടനു മുഖവുരയുടെ ആവശ്യമില്ല. അറുന്നൂറോളം സിനിമകളിൽ ചെറുതും വലിതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് ടി.പി. മാധവൻ. ബിഗ്സ്‌ക്രീനിൽ മാത്രമല്ല, മിനി സ്‌ക്രീനിലും താരം സജീവമായിരുന്നു. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളുടെ സിനിമകളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ടി.പി. മാധവന് സ്വതസിദ്ധമായ ഒരു ശൈലിയുണ്ട്, പൂർവഭാരങ്ങളൊന്നുമില്ലാത്ത അഭിനയശൈലി.  ഇപ്പോൾ സിനിമകളുടെ ഉത്സാവാഘോഷങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ് കൊട്ടാരക്കര ഗാന്ധിഭവനിൽ താമസിക്കുകയാണ് അദ്ദേഹം. മറ്റൊരർഥത്തിൽ പറഞ്ഞാൽ വാർധക്യം ചെലവിടുകയാണ്.  വിവാഹജീവിതത്തെയും ഡിവോഴ്സിനെയും കുറിച്ച് നേരത്തെ…

Read More