‘ആ പ്രസ്താവന എന്റെ അറിവോ അനുമതിയോ ഇല്ലാതെ’; ജയം രവിക്കെതിരെ ആരതി

നടൻ ജയം രവി കഴിഞ്ഞ ദിവസമാണ് ഭാര്യ ആരതിയുമായി വേർപിരിയുകയാണെന്ന് പ്രഖ്യാപനം നടത്തിയത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് ആരതി. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ആരതി പ്രതികരണം അറിയിച്ചത്. തന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് ജയം രവി ആ കുറിപ്പ് സോഷ്യൽ മീഡിയയയിൽ പങ്കുവച്ചതെന്ന് ആരതി കുറിച്ചു. ‘ഞങ്ങളുടെ വിവാഹജീവിതത്തേക്കുറിച്ച് മാധ്യമങ്ങളിൽ ഇപ്പോൾ വരുന്ന വാർത്തകൾ കാണുമ്പോൾ ഞെട്ടലും സങ്കടവുമുണ്ട്. കഴിഞ്ഞ 18 വർഷമായി പരസ്പരം വിശ്വാസത്തോടെയും ബഹുമാനത്തോടെയും ജീവിച്ചെങ്കിലും ജയം രവിയുടെ പ്രസ്താവനയോടെ അന്തസും വ്യക്തിത്വവും…

Read More