
വന്ദന കൊലക്കേസ്; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
ഡോ. വന്ദനാ ദാസ് കൊലക്കേസ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലം റൂറൽ എസ് പി എം എം ജോസിനാണ് അന്വേഷണ ചുമതല. എഫ് ഐ ആറിലെ പിഴവുകൾ ഉൾപ്പടെ പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിനെ ഏൽപിച്ചത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം, പ്രതിയുടെ ഫോൺ പൊലീസ് പരിശോധിച്ചുവരികയാണ്. അക്രമത്തിന് തൊട്ടുമുൻപുള്ള വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ഇത് സന്ദീപ് തന്നെയാണ് എടുത്തത്. എന്നാൽ ആർക്കാണ് ഇയാൾ ഇത് അയച്ചതെന്ന…