
കരള്‍ രോഗങ്ങള്‍ കൂട്ടും പാനീയങ്ങള്‍; ഇവ ഒഴിവാക്കണം
ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും, ദഹനം കൃത്യമായി നടക്കാനും, കരള്‍ ആരോഗ്യത്തോടെ ഇരിക്കേണ്ടത് അനിവാര്യമാണ്. സ്വയം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള അവയവമാണ് കരള്‍ എങ്കിലും നമ്മള്‍ അമിതമായി കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതും, മധുരം അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതും, കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതുമെല്ലാം നമ്മുടെ കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമാവുകയും, ഇത് ഫാറ്റിലിവര്‍ പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. കരളിന്റെ ആരോഗ്യം നശിപ്പിക്കുന്നതും, പ്രത്യേകിച്ച്, ഫാറ്റിലിവര്‍ പോലെയുള്ള രോഗാവസ്ഥകള്‍ ഉള്ളവര്‍ കഴിക്കാന്‍…