
‘ബലാത്സംഗ വാർത്ത എൻ്റെ ജീവിതം തകർത്തു’; കണ്ണൂർ ശ്രീലത
നാടകത്തിൽ നിന്ന് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന താരമാണ് കണ്ണൂർ ശ്രീലത. ഒട്ടേറെ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചു. മലയാള സിനിമയിൽ പ്രശസ്തി നേടിയ സമയത്താണ് താരം ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന തെറ്റായ വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. ഇപ്പോഴിതാ തന്റെ പേരിൽ പുറത്തുവന്ന ബലാത്സംഗ വാർത്ത തെറ്റാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീലത. ആ വാർത്തയ്ക്ക് പിന്നിൽ പ്രവർത്തിച്ച വ്യക്തികളെ ഇപ്പോഴും തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് താരം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്രീലത വാർത്തയുടെ സത്യാവസ്ഥ തുറന്നുപറഞ്ഞത്. ‘ആ വാർത്ത…