‘ഇങ്ങനെയുള്ള കഥാപാത്രങ്ങൾ എന്തിനാണ് ഉണ്ടാക്കുന്നത്?; ടോക്സിക് മാസ്ക്യുലിനിറ്റി ​​ഗ്ലോറിഫൈ ചെയ്യുകയാണ്’; ശ്യാമപ്രസാദ്

മമ്മൂട്ടി സിനിമകളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതും വിവാദം സൃഷ്ടിച്ചിട്ടുള്ളതുമായ സിനിമയാണ് കസബ. നിതിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ രാജൻ സക്കറിയ എന്ന പോലീസുകാരന്റെ കഥാപാത്രമായിരുന്നു മമ്മൂട്ടിക്ക്. ചിത്രത്തിലെ ചില രം​ഗങ്ങൾ വലിയ രീതിയിൽ വിവാദമായിരുന്നു. മമ്മൂട്ടിയുടെ പോലീസ് കഥാപാത്രം മറ്റൊരു സീനിയർ റാങ്കിലുള്ള പോലീസ് ഉദ്യോ​ഗസ്ഥയുടെ ബെൽ‌റ്റിൽ പിടിച്ച് വലിക്കുന്ന രം​ഗമാണ് വിവാദമായത്. ആദ്യം സിനിമയ്ക്കെതിരെ സംസാരിച്ചത് നടി പാർവതി തിരുവോത്തായിരുന്നു. അതിന്റെ പേരിൽ നടിക്കെതിരെ വ്യാപക സൈബര്‍ ആക്രമണവും നടന്നിരുന്നു….

Read More