ഉപഗ്രഹത്തില്‍ നിന്ന് നേരിട്ട് കണക്ടിവിറ്റി; സ്റ്റാര്‍ലിങ്കിന് ഡയറക്ട്-ടു-സെല്‍ സേവനങ്ങള്‍ അനുമതി നൽകി എഫ്‌സിസി

ഇലോൺ മസ്കിന്റെ സ്‌പേസ് എക്‌സിന്റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കിന് ഡയറക്ട്-ടു-സെല്‍ സേവനങ്ങള്‍ നല്‍കാന്‍ യുഎസിലെ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്റെ അനുമതി ലഭിച്ചു. അമേരിക്കയിലെ മുന്‍നിര ടെലികോം കമ്പനിയായ ടി-മൊബൈലുമായി ചേര്‍ന്നാണ് സ്റ്റാര്‍ലിങ്ക് ഡയറക്ട്-ടു-സെല്‍ കവറേജ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുക. ഹെലെന്‍ കൊടുങ്കാറ്റ് നാശം വിതച്ച നോര്‍ത്ത് കരൊലിനയില്‍ സേവനം എത്തിക്കാനാണ് എഫ്‌സിസി സ്റ്റാര്‍ലിങ്കിന് അനുമതി നല്‍കിയത്. കൊടുങ്കാറ്റിനെ തുടര്‍ന്ന് മേഖലയിലെ ടെലികോം നെറ്റ് വര്‍ക്കുകള്‍ തകരാറിലായിരുന്നു. അതുകൊണ്ടു തന്നെ ഈ സാഹചര്യത്തില്‍ നല്‍കിയ പ്രത്യേക അനുമതി…

Read More