കുവൈത്ത് ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ ; പ്രവാസികൾക്ക് ആശ്വാസം

തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ ക​വ​ര്‍ന്നെ​ടു​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ക്ടി​ങ് പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ-​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹ്. ഹ​വ​ല്ലി​യി​ൽ ന​ട​ന്ന സു​ര​ക്ഷ പ​രി​ശോ​ധ​ന​യി​ൽ മ​ന്ത്രി നി​ര​വ​ധി പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ൾ നേ​രി​ട്ട് പ​രി​ഹ​രി​ച്ചു. മാ​സ​ങ്ങ​ളാ​യി താ​മ​സ രേ​ഖ​യി​ല്ലാ​തെ​യും ശ​മ്പ​ളം ല​ഭി​ക്കാ​തെ​യും ക​ഷ്ട​പ്പെ​ട്ട ല​ബ​നീ​സ് തൊ​ഴി​ലാ​ളി​ക​ൾ പൊ​ലീ​സു​കാ​രെ ബ​ന്ധ​പ്പെ​ടു​ക​യും തു​ട​ര്‍ന്ന് അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ മ​ന്ത്രി നേ​രി​ട്ട് ഇ​ട​പെ​ടു​ക​യു​മാ​യി​രു​ന്നു. തൊ​ഴി​ലു​ട​മ​യെ വി​ളി​ച്ചു​വ​രു​ത്തി​യ മ​ന്ത്രി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മു​ഴു​വ​ന്‍ വേ​ത​ന​വും ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചു. 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ റ​സി​ഡ​ൻ​സി…

Read More