
‘മഹേഷിന്റെ പ്രതികാരം ഇറങ്ങുമ്പോഴും കടത്തില്‍, എനിക്ക് ഭ്രാന്താണെന്ന് അവർ പറയുമായിരുന്നു’; ദിലീഷ് പോത്തന്‍
ദിലീഷ് പോത്തന്‍ എന്ന സംവിധായകന്റെ ആദ്യത്തെ സംവിധാന സംരംഭമായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രം ഇതുവരെ ഉണ്ടായിരുന്ന കഥപറച്ചിലുകളില്‍ നിന്ന് മാറി കഥയെ ചിത്രീകരിച്ചപ്പോള്‍ അത് മലയാളികള്‍ക്ക് പുത്തന്‍ അനുഭവമാണ് നല്‍കിയത്. ഇപ്പോള്‍ മനസാ വാചാ എന്ന പുതിയ ചിത്രത്തിലാണ് ദിലീഷ് അഭിനയിച്ചത്. അതിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ ദിലീഷ് തന്റെ പഴയ കാല ജീവിതത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. മഹേഷിന്റെ പ്രതികാരം സിനിമ ചെയ്യുമ്പോള്‍ താന്‍ കടത്തിലായിരുന്നു എന്നും സുഹൃത്തുക്കളാണ് തന്നെ സഹായിച്ചതെന്നും ദിലീഷ്…