
” ഡിജിറ്റൽ വില്ലേജ് ” സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്
പുതുമുഖങ്ങളെ അണിനിരത്തി നവാഗതരായ ഉത്സവ് ,രാജീവ്, ഫഹദ് നന്ദു രചനയും സംവിധാനവും നിർവഹിക്കുന്ന ” ഡിജിറ്റൽ വില്ലേജ് ” എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി. ഋഷികേശ്, അമൃത്, വൈഷ്ണവ്,എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ആഷിക് മുരളി, സുരേഷ് ഇ.ജി അഭിന,പ്രജിത,അഞ്ജിത,ശുഭ കാഞ്ഞങ്ങാട്, ഇന്ദിര,ശ്രിജന്യ, സുരേഷ് ബാബു, ജസ്റ്റിൻ കണ്ണൂർ, കൃഷ്ണൻ നെടുമങ്ങാട്, നിഷാൻ,എം സി മോഹനൻ, ഹരീഷ് നീലേശ്വരം, മണി ബാബു, രാജേന്ദ്രൻ, നിവിൻ,എസ് ആർ ഖാൻ, പ്രഭു രാജ്, ജോൺസൻ…