അച്ചാറുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പിന്നെ ഊണിന് മറ്റൊന്നും വേണ്ട?; പല തരത്തിലുള്ള നാരങ്ങ അച്ചാറുകൾ പരിചയപ്പെടാം

അച്ചാറുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പിന്നെ ഊണിന് മറ്റൊന്നും വേണ്ട അല്ലേ ?. നമ്മുടെ സദ്യകളിലേയും ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് അച്ചാറുകള്‍. പ്രത്യേകിച്ച് നാരങ്ങാ അച്ചാര്‍. ചുവന്ന നിറമുള്ള അച്ചാറും വെള്ള നിറമുള്ള അച്ചാറും നമുക്ക് പരിചിതമാണ്. സാധാരണ നാരങ്ങ അച്ചാറിനേക്കാള്‍ വേറിട്ട് നില്‍ക്കുന്നവയാണ് വടുകപ്പുളികൊണ്ട് തയ്യാറാക്കുന്ന വെളള നാരങ്ങ അച്ചാര്‍. നാരങ്ങ അച്ചാര്‍ ആവശ്യമുള്ള സാധനങ്ങള്‍ നാരങ്ങ -പതിനഞ്ചെണ്ണം ഉപ്പ് – രണ്ട് ടീസ്പൂണ്‍ നല്ലെണ്ണ – രണ്ട് ടേബിള്‍സ്പൂണ്‍ കടുക് – ഒരു ടീസ്പൂണ്‍ ഇഞ്ചി -ഒരു…

Read More

ലോകത്തെ വിവിധ രാജ്യങ്ങളിലെ വിവാഹ ചടങ്ങുകൾ അറിയാം

വിശ്വാസങ്ങളും ആചാരങ്ങളും കൊണ്ട് വ്യത്യസ്‌തമാണ് ലോകത്തെ വിവിധ രാജ്യങ്ങളിലെ വിവാഹ ചടങ്ങുകൾ. വിവാഹബന്ധത്തിന് അത്യാവശ്യം വേണ്ട സ്‌നേഹവും ഒത്തൊരുമയും എല്ലാം പരീക്ഷിക്കുന്നതാണ് ചില ആചാരങ്ങളെങ്കിൽ മറ്റ് ചിലത് വിവാഹാഘോഷം രസകരമാക്കാനാണ് ചെയ്‌തുവരുന്നത്. അത്തരത്തിൽ രസകരവും അമ്പരപ്പിക്കുന്നതും ഞെട്ടിക്കുന്നതുമായ ചില വിവാഹ ആചാര വിശേഷങ്ങൾ അറിയാം. സന്തോഷത്തിന്റെ സമയമാണല്ലോ വിവാഹത്തിന്റേത്. പുതിയൊരു ജീവിതത്തിലേക്ക് ദമ്പതികൾ കടക്കുമ്പോൾ സന്തോഷമേ പാടില്ലെന്ന് നിർബന്ധിക്കുന്നൊരു നാടുണ്ട്. ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ വിവാഹ ആചാരങ്ങൾ പൂർത്തിയാകും വരെ വരനും വധുവും ചിരിക്കരുത്. ചെറിയ തോതിൽ…

Read More

എൻഡിഎയുടെ അഭിപ്രായഭിന്നത; സ്പീക്കർ പദവിയിലേക്ക് ടിഡിപിയെ പിന്തുണയ്ക്കാൻ ഇന്ത്യാസഖ്യത്തിന്റെ നീക്കം

സ്പീക്കർ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ അഭിപ്രായഭിന്നത മുതലെടുക്കാൻ ഇന്ത്യാസഖ്യത്തിന്റെ തീരുമാനം. ബിജെപി പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് ജെഡിയു നിലപാട് എടുത്തപ്പോൾ ഒരുമിച്ച് തീരുമാനിക്കണം എന്നാണ് ടിഡിപി പക്ഷം. അതേസമയം ടിഡിപി തീരുമാനിക്കുന്ന സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനാണ് ഇന്ത്യാസഖ്യത്തിന്റെ നീക്കം. സ്പീക്കർ പദവി ബിജെപിക്കു ലഭിച്ചാൽ സർക്കാരിനെ പിന്തുണയ്ക്കുന്ന ടിഡിപി, ജെഡിയു, എൽജെപി, ആർഎൽഡി എന്നീ പാർട്ടികളെ പിളർത്താനിടയുണ്ടെന്ന് ഇന്ത്യാസഖ്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വസതിയിൽ ചേർന്ന എൻഡിഎ യോഗത്തിലും സ്പീക്കർ വിഷയം ചർച്ചയായിട്ടുണ്ട്. ഈ മാസം…

Read More

അഭ്രപാളികളിൽ വ്യത്യസ്തം, “ശ്രീ ​മു​ത്ത​പ്പ​ൻ’

മ​ണി​ക്കു​ട്ട​ൻ, ജോ​യ് മാ​ത്യു, മ​ധു​പാ​ൽ, ബാ​ബു അ​ന്നൂ​ർ, അ​നീ​ഷ് പി​ള്ള, ഷെ​ഫ് ന​ള​ൻ, മു​ൻ​ഷി ര​ഞ്ജി​ത്, മീ​രാ നാ​യ​ർ, അ​ല എ​സ്. ന​യ​ന എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി പ്ര​തി​ഥി ഹൗ​സ് ക്രി​യേ​ഷ​ൻ​സിന്‍റെ ബാ​ന​റി​ൽ അ​നീ​ഷ് പി​ള്ള നി​ർമി​ച്ച്, ച​ന്ദ്ര​ൻ ന​രി​ക്കോ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന “ശ്രീ ​മു​ത്ത​പ്പ​ൻ” ജൂ​ൺ ഏ​ഴി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. കേ​ര​ള​ക്ക​ര​യു​ടെ പ്ര​ത്യേ​കി​ച്ചും മ​ല​ബാ​റി​ലെ ജ​ന​ങ്ങ​ളു​ടെ ജാ​തി​മ​ത​ഭേ​ദ​ങ്ങ​ൾ​ക്ക​തീ​ത​മാ​യ ആ​രാ​ധ​നാ​ദേ​വ​നാ​യ ശ്രീ ​മു​ത്ത​പ്പ​ന്‍റെ പു​രാ​വൃ​ത്ത​ത്തി​ലെ പ്ര​ധാ​ന​ഭാ​ഗ​ങ്ങ​ളും പു​തി​യ കാ​ല​ത്തെ സം​ഭ​വ​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി ശ്രീ ​മു​ത്ത​പ്പന്‍റെ കൃ​പാ​ക​ടാ​ക്ഷം ഏ​റ്റു​വാ​ങ്ങി അ​ഭ്ര​പാ​ളി​ക​ളി​ൽ…

Read More