ദമ്പതികൾ തമ്മിൽ എത്ര പ്രായവ്യത്യാസം ഉണ്ടായാലാണ് നല്ല ബന്ധമുണ്ടാകുക?

ദമ്പതികൾ തമ്മിലെ ബന്ധം നന്നായി മുന്നോട്ടുപോകാൻ വലിയ പ്രായവ്യത്യാസം ഭാര്യാഭർത്താക്കന്മാർ തമ്മിൽ പാടില്ലെന്നാണ് ചാണക്യ നീതിശാ‌സ്‌ത്രത്തിൽ പറയുന്നത്. ഏറെ പ്രായം ചെന്ന ഒരാണും ഒരു യുവതിയും തമ്മിൽ വിവാഹിതരായാൽ ആ ബന്ധം നിലനിന്നുപോകാൻ സാദ്ധ്യത കുറവാണ്. ശാരീരികവും മാനസികവുമായി പ്രശ്‌‌നങ്ങൾ മാത്രമുള്ള പ്രായമേറിയ പുരുഷൻ പെൺകുട്ടിയെ വിവാഹം ചെയ്യാൻ പാടില്ല എന്നാണ് ചാണക്യൻ പറയുന്നത്. പ്രായവ്യത്യാസം ഏറുംതോറും ജീവിത പ്രശ്‌നങ്ങളും കൂടും. ദമ്പതികളിലെ പ്രായവ്യത്യാസം മൂന്ന് മുതൽ അഞ്ച് വയസ് വരെയാണെങ്കിൽ അതാണ് നല്ലതെന്നാണ് ആചാര്യൻ സൂചിപ്പിക്കുന്നത്….

Read More

മേക്കപ്പ് കൊണ്ടാണ് തെലുങ്ക് സിനിമയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തത്: സംയുക്ത

തെന്നിന്ത്യയുടെ പ്രിയ താരമാണ് സംയുക്ത. പവൻ കല്യാണ്‍ നായകനായി എത്തിയ ഭീംല നായക് എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ച സംയുക്ത മലയാള സിനിമയ്ക്കും തെലുങ്കു സിനിമാ മേഖലയ്ക്കുമുള്ള പ്രധാന വ്യത്യാസം തുറന്നു പറയുന്നു. ഭാഷയല്ല പ്രശ്നം. മേക്കപ്പ് കൊണ്ടാണ് തെലുങ്ക് സിനിമയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതെന്നു സംയുക്ത പറയുന്നു.  ‘മേക്കപ്പ് കൊണ്ടാണ് തെലുങ്ക് ഇന്‍ഡസ്ട്രിയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തത്. എനിക്ക് അത് വളരെ ബുദ്ധിമുട്ടായി തോന്നി. മലയാള സിനിമ ചെയ്യുമ്പോള്‍ മേക്കപ്പ് സ്വാഭാവികതയോട് അടുത്തുനില്‍ക്കുന്നതാണ്. കുറച്ചുകൂടി സ്വതന്ത്രമായി വര്‍ക്ക്…

Read More

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച വിചാരണ കോടതി ശിരസ്തദാറിന്റെ മൊഴിയിൽ ആശയക്കുഴപ്പം

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച വിചാരണ കോടതി ശിരസ്തദാർ താജുദ്ദീനിന്‍റെ മൊഴിയിൽ ആശയക്കുഴപ്പം. വിവോ ഫോൺ 2022 ഫെബ്രവരിയിൽ യാത്രക്കിടെ നഷ്ടമായെന്നാണ് ശിരസ്തദാർ ജഡ്ജിക്ക് നൽകിയ മൊഴി. എന്നാൽ മെമ്മറി കാർഡ് ചോർന്നെന്ന മാധ്യമ വാർത്തകൾ കണ്ടതോടെ ഇതേ വർഷം ജൂലൈയിൽ തന്‍റെ വിവോ ഫോൺ ആരെങ്കിലും ദുരുപയോഗം ചെയ്തോ എന്നറിയാൻ പരിശോധിച്ചതായും ശിരസ്തദാർ പറയുന്നുണ്ട്. അഞ്ച് മാസം മുൻപ് കാണാതായ ഫോൺ എങ്ങനെ വീണ്ടും പരിശോധിച്ചു എന്ന ചോദ്യം പക്ഷെ വസ്തുതാന്വേഷണ…

Read More