ഇടവേള കുറച്ചു ഗുരുതരമായി മാറി; പക്വതയുള്ള കഥാപാത്രങ്ങള്‍ ചെയ്യാനുള്ള ശ്രമം ക്ലിക്കായില്ല; ശങ്കര്‍

എണ്‍പതുകളിലെ  റൊമാന്റിക് ഹീറോ ആണ് ശങ്കര്‍. കോളജ് കുമാരിമാരുടെ സ്വപ്നകാമുകനായിരുന്ന ശങ്കര്‍ തിരിച്ചുവരികയാണ്. ശങ്കറും ഇന്ദ്രന്‍സും തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ എത്തുന്ന സിനിമ  ഒരുവാതില്‍ കോട്ടൈ- തിയറ്ററുകളിലെത്തുകയാണ്. മാത്രമല്ല, ശങ്കര്‍ സംവിധാനം നിര്‍വഹിച്ച ചിത്രം എറിക്ക് തിയറ്ററുകളിലെത്തുകയാണ്. തന്റെ റൊമാന്റിക് ഹീറോ പരിവേഷം ഉള്‍പ്പെടെയുള്ള ചില കാര്യങ്ങള്‍ തുറന്നുപറയുകയാണ് താരം.  ശങ്കറിന്റെ വാക്കുകള്‍: ഒരു റൊമാന്റിക് ഹീറോ ഇമേജാണ് ആദ്യകാലത്ത് എനിക്കുണ്ടായിരുന്നത്. അതില്‍നിന്നു മാറിവരാനുള്ള ശ്രമം ഞാന്‍ നടത്തിയിരുന്നു. കുറച്ചുകൂടി പക്വതയുള്ള കഥാപാത്രങ്ങള്‍ ചെയ്യാനുള്ള ഒരു ശ്രമം…

Read More