ചെറിയ സംഭവങ്ങൾ പൊലിപ്പിച്ചുകാണിക്കാൻ ധ്യാൻ മിടുക്കൻ; സഹോദരനെക്കുറിച്ച് വിനീത്

മലയാളസിനിമയിലെ മഹാനായ കലാകാരനാണ് ശ്രീനിവാസൻ. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ അദ്ദേഹത്തിൻറെ സംഭാവനകൾ എക്കാലവും നിലനിൽക്കും. അസുഖബാധിതനായതിനെത്തുടർന്ന് ശ്രീനിവാസൻ ഇപ്പോൾ വിശ്രമത്തിലാണ്. ആശുപത്രിയിൽ കഴിയുമ്പോൾ യുവനടനും മകനുമായ ധ്യാനിൻറെ റീലുകൾ കണ്ട് ചിരിച്ച സംഭവങ്ങൾ തുറന്നുപറയുകയാണ് വിനീത് ശ്രീനിവാസൻ അസുഖബാധിതനായി ആശുപത്രിയിൽ കിടക്കുന്ന സമയത്ത് ധ്യാനിൻറെ ഇൻറർവ്യൂകളും റീലുകളും കണ്ട് ശ്രീനിവാസൻ ചിരിച്ച് ആസ്വദിക്കാറുണ്ടെന്നും അത് ഏറെ ആശ്വാസമായിരുന്നുവെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. ധ്യാൻ വളരെ മനോഹരമായി കഥ പറയുന്ന ആളാണ്. ഒരു ചെറിയ സംഭവമാണെങ്കിലും…

Read More

സത്യം ചെയ്യിച്ചിട്ടാണ് അവനെ പ്രൊമോഷന് കൊണ്ടുവരുന്നത്’: ധ്യാൻ ശ്രീനിവാസനെ കുറിച്ച് വിനീത്

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്ക് ശേഷം’ റിലീസിന് തയ്യാറെടുക്കുകയാണ്. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ, കല്യാണി, നീരജ്, അജു തുടങ്ങി ഒരു വലിയ നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിനീതിന്റെ സംവിധാനത്തിൽ അനിയൻ ധ്യാന്റെ മികച്ച പ്രകടനം തന്നെ കാണാൻ സാധിക്കും. ചിത്രത്തിന്റെ പ്രൊമോഷനോടനുബന്ധിച്ച് നൽകിയ അഭിമുഖങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ധ്യാന്റെ ആദ്യസിനിമ ‘തിര’ സംവിധാനം ചെയ്തത് വിനീത് തന്നെയായിരുന്നു. അന്നത്തെ ധ്യാനേക്കാൾ ഒരുപാട് മാറ്റങ്ങൾ ഇന്നത്തെ ധ്യാനിൽ…

Read More

‘ധ്യാനിനെ വിശ്വസിക്കാൻ കൊള്ളില്ല’: വിനീത് ശ്രീനിവാസൻ പറയുന്നു

മലയാളസിനിമയുടെ ചരിത്രത്തിൻറെ ഭാഗമായ താരമാണ് ശ്രീനിവാസൻ. കൈവച്ച മേഖലയെല്ലാം പൊന്നാക്കിയ മഹാനായ കലാകാരൻ. അദ്ദേഹത്തിൻറെ മക്കളായ വിനീതും ധ്യാനും ഇന്ന് മലയാളസിനിമയുടെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. തൻറെ അനിയനായ ധ്യാനിനെക്കുറിച്ച് വിനീത് പറഞ്ഞത് ആരാധകർ കൗതുകത്തോടെ ഏറ്റെടുക്കുന്നു. ”തിര എന്ന സിനിമയിൽനിന്നു വർഷങ്ങൾക്കു ശേഷം എന്ന സിനിമയിലേക്ക് എത്തിയപ്പോഴെക്കും ധ്യാൻ വളരെ ഈസിയായി. സിനിമകൾ ചെയ്ത് ചെയ്ത് അവനും എളുപ്പമായി. അവൻ തടി കുറച്ചത് ഓരോ കാലഘട്ടത്തിനും പെർഫെക്ടായ രീതിയിലാണ്. അതുകൊണ്ട് വിഎഫ്എക്‌സ് ഒന്നും ചെയ്യാതെ ഷൂട്ട് ചെയ്യാൻ…

Read More

‘അയ്യര് കണ്ട ദുബായ്’ ഇനി ‘അയ്യർ ഇൻ അറേബ്യ’; പുതിയ പേരുമായി എം.എ.നിഷാദ് ചിത്രം

എം.എ.നിഷാദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പുതിയ ടെെറ്റിൽ നൽകി. ‘അയ്യര് കണ്ട ദുബായ്’ എന്നത് ‘അയ്യർ ഇൻ അറേബ്യ’ എന്നാക്കി മാറ്റി. അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച രസകരമായ വീഡിയോയിലൂടെയാണ് പേരുമാറ്റം അറിയിച്ചത്. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ നിർമ്മിക്കുന്ന ചിത്രത്തിൽ മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗ കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിൽ ആണ് അയ്യർ ഇൻ അറേബ്യ…

Read More