ആ​റു​മാ​സ​ത്തി​നി​ടെ ദീ​വ​യി​ൽ 67 ല​ക്ഷം ഡി​ജി​റ്റ​ൽ ഇ​ട​പാ​ട്​

ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ 67 ല​ക്ഷം ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​താ​യി ദു​ബൈ ഇ​ലി​ക്​​ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ർ അ​തോ​റി​റ്റി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​നേ​ക്കാ​ൾ 11 ശ​ത​മാ​ന​മാ​ണ്​ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളി​ലെ വ​ർ​ധ​ന. 2023 ആ​ദ്യ പ​കു​തി​യി​ൽ 60 ല​ക്ഷ​മാ​യി​രു​ന്നു ദീ​വ​യു​ടെ ഡി​ജി​റ്റ​ൽ ഇ​ട​പാ​ട്. ഇ​ത്ത​വ​ണ ന​ട​ത്തി​യ 67 ല​ക്ഷം ഡി​ജി​റ്റ​ൽ ഇ​ട​പാ​ടി​ൽ 11 ല​ക്ഷം ദീ​വ​യു​ടെ വെ​ബ്​​സൈ​റ്റ്​ വ​ഴി​യാ​ണ്. 22 ല​ക്ഷം ഇ​ട​പാ​ട്​ സ്മാ​ർ​ട്ട്​ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യും 33 ല​ക്ഷം ഇ​ട​പാ​ട്​ ദീ​വ​യു​ടെ പ​ങ്കാ​ളി​ക​ളു​മാ​യി ചേ​ർ​ന്നു​ള്ള​…

Read More