
വിവാഹം കഴിച്ചാൽ പോലും സ്ത്രീകളുടെ മനസിൽ ആ ആഗ്രഹമുണ്ട്: നടി അതിഥി രവി
സ്റ്റാർവാല്യു ഉളളതുകൊണ്ട് മാത്രം സിനിമകൾ വിജയിക്കണമെന്നില്ലെന്ന് യുവനടി അതിഥി രവി. സിനിമകളുടെ വിജയം കണ്ടന്റിനെ ആശ്രയിച്ചാണെന്നും താരം പറഞ്ഞു. നടൻ അനു മോഹനൊപ്പം ഒരു അഭിമുഖത്തിലാണ് അതിഥി രവി കൂടുതൽ വിവരങ്ങൾ പങ്കുവച്ചത്. ഇരുവരും അഭിനയിച്ച പുതിയ ചിത്രം ‘ബിഗ് ബെനി’ന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു. അതിഥി രവിയുടെ വാക്കുകളിലേക്ക് വിവാഹം കഴിച്ചാൽ പോലും സാമ്പത്തികപരമായി സ്വതന്ത്രരായിരിക്കണമെന്നത് ഇപ്പോഴുളള എല്ലാ പെൺകുട്ടികളുടെയും ആഗ്രഹമാണ്. ബിഗ് ബെൻ എന്ന ചിത്രത്തിലെ അത്തരത്തിൽ ഒരു സന്ദേശം കൊടുക്കാൻ ലഭിച്ചത് വലിയ കാര്യമാണ്. അത്തരം മാറ്റങ്ങൾ…