ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് ഉപപ്രധാനമന്ത്രി

കു​വൈ​ത്ത് ഫ​സ്റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​ൽ സ​ബാ​ഹ് സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ൽ ബ​റ​ക്ക കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ കു​വൈ​ത്ത് അ​മീ​ർ ശൈ​​ഖ് മി​​ശ്അ​​ൽ അ​​ൽ അ​​ഹ​​മ്മ​​ദ് അ​​ൽ ജാ​​ബി​​ർ അ​​സ്സ​​ബാ​​ഹി​ന്റെ വാ​ക്കാ​ലു​ള്ള സ​ന്ദേ​ശം ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സു​ൽ​ത്താ​ന്​ കൈ​മാ​റി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും പ​ര​സ്പ​ര താ​ൽ​പ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യെ​യും കു​റി​ച്ച് ഇ​രു​വ​രും സം​സാ​രി​ച്ചു. ഒ​മാ​നും കു​വൈ​ത്തും ത​മ്മി​ലു​ള്ള സൈ​നി​ക,…

Read More

ഇന്ത്യൻ വിദേശകാര്യ മന്ത്രി ബഹ്റൈനിൽ ; ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ബ​ഹ്‌​റൈ​ന്‍ സ​ന്ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ്ശ​ങ്ക​ർ ബ​ഹ്‌​റൈ​ന്‍ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ അ​ബ്ദു​ല്ല ആ​ല്‍ ഖ​ലീ​ഫ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് ബി​ന്‍ റാ​ശി​ദ് അ​ല്‍ സ​യാ​നി, വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രി അ​ബ്ദു​ല്ല ബി​ന്‍ ആ​ദി​ല്‍ ഫ​ഖ്റു എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ബ​ഹ്‌​റൈ​നും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ സൗ​ഹൃ​ദ​ത്തി​ല്‍ വേ​രൂ​ന്നി​യ​താ​ണെ​ന്നും, ഹ​മ​ദ് രാ​ജാ​വി​ന്റെ​യും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ​യു​ടെ​യും പി​ന്തു​ണ​യോ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ട​നീ​ളം…

Read More

കുവൈത്തിൽ നടന്ന ജിസിസി ഉച്ചകോടി ; അഭിനന്ദനം അറിയിച്ച് ഉപപ്രധാനമന്ത്രി

കു​വൈ​ത്തി​ൽ ന​ട​ന്ന 45-ാമ​ത് ജി.​സി.​സി​യി​ൽ ഉ​ച്ച​കോ​ടി​യു​ടെ സ​ഹ​ക​ര​ണ​ത്തി​ന് വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ-​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സു​ഫ് അ​ൽ സൗ​ദ് അ​സ്സ​ബാ​ഹ് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. കു​വൈ​ത്ത് ആ​ർ​മി, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, നാ​ഷ​നൽ ഗാ​ർ​ഡ്, കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്‌​സ് എ​ന്നി​വ​ക്ക് മ​ന്ത്രി അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം അ​യ​ച്ചു. കു​വൈ​ത്തി​ന്റെ സു​ര​ക്ഷ​യും സു​സ്ഥി​ര​ത​യും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ൽ ആ​ത്മാ​ർ​ഥ​മാ​യ പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് പ​ങ്കെ​ടു​ത്ത എ​ല്ലാ സേ​ന​ക​ൾ​ക്കും ശൈ​ഖ് ഫ​ഹ​ദ് ന​ന്ദി അ​റി​യി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഉ​ച്ച​കോ​ടി​യു​ടെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തെ അ​ദ്ദേ​ഹം…

Read More

ശൈഖ് ഹംദാനെ യുഎഇയുടെ ഉപപ്രധാനമന്ത്രിയായും , പ്രതിരോധമന്ത്രിയായും നിയമിച്ചു

ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ യുഎഇ പ്രതിരോധമന്ത്രിയായും ഉപപ്രധാനമന്ത്രിയായും നിയമിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഫെഡറൽ ഗവൺമെന്റിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചതിനെ തുടർന്നാണിത്. ജനങ്ങളെ സ്നേഹിക്കുന്ന, ജനങ്ങള്‍ സ്നേഹിക്കുന്ന നേതാവാണ് ശൈഖ് ഹംദാനെന്നും യുഎഇ ഗവണ്‍മെന്‍റിന് അദ്ദേഹം മുതല്‍ക്കൂട്ടാകുമെന്നും രാജ്യത്തിന്‍റെ ഭാവി രൂപപ്പെടുത്തുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം…

Read More

കുവൈത്ത് ഉപപ്രധാനമന്ത്രിയും യുഎസ് പ്രതിനിധിയും തമ്മിൽ ചർച്ച നടത്തി

പ്ര​ഥ​മ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് അ​സ്സ​ബാ​ഹ് യു.​എ​സ് ഡെ​പ്യൂ​ട്ടി അ​സി​സ്റ്റ​ന്‍റ് ഡി​ഫ​ൻ​സ് സെ​ക്ര​ട്ട​റി ഡാ​നി​യ​ൽ ഷാ​പി​റോ​യു​മാ​യി ചർച്ച ന​ട​ത്തി. പൊ​തു താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളും ഏ​റ്റ​വും പു​തി​യ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. കു​വൈ​ത്തും യു.​എ​സും ത​മ്മി​ലു​ള്ള മി​ക​ച്ച സൗ​ഹൃ​ദ ബ​ന്ധ​ത്തെ കൂ​ടി​ക്കാ​ഴ്ച​യി​ൽ ശൈ​ഖ് ഫ​ഹ​ദ് അ​ഭി​ന​ന്ദി​ച്ച​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കു​വൈ​ത്തി​ലെ യു.​എ​സ് അം​ബാ​സ​ഡ​ർ കാ​രെ​ൻ സ​ഹ​റ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

Read More

വെടിവയ്പിൽ പരിക്കേറ്റ സ്ലോവാക്കിയൻ പ്രധാനമന്ത്രി അപകടനില തരണം ചെയ്തതായി ഉപപ്രധാനമന്ത്രി

വെടിവയ്പിൽ പരിക്കേറ്റ സ്ലോവാക്കിയൻ പ്രധാനമന്ത്രി അപകടനില തരണം ചെയ്തതായി ഉപപ്രധാനമന്ത്രി. നിരവധി തവണ വെടിയേറ്റ പ്രധാനമന്ത്രിയുടെ ശസ്ത്രക്രിയ കഴിഞ്ഞതായും ഉപപ്രധാനമന്ത്രി തോമസ് തരാബ വിശദമാക്കി. സ്ലൊവാക്കിയയിലെ ചെറുപട്ടണമായ ഹാൻഡ്ലോവയിൽ വച്ചാണ് 59കാരനായ റോബർട്ട് ഫിക്കോയ്ക്ക് എതിരെ വെടിവയ്പ് നടന്നത്. അക്രമിയെ സംഭവ സ്ഥലത്ത് വച്ച് തന്നെ പിടികൂടിയിരുന്നു. രാഷ്ട്രീയ പ്രചോദിതമാണ് അക്രമം എന്നാണ് ആഭ്യന്തര മന്ത്രി മാറ്റസ് സുതാജ് എസ്റ്റോക പ്രതികരിച്ചത്. യുക്രൈനിനുള്ള സൈനിക സഹായവും റഷ്യയ്‌ക്കെതിരായ ഉപരോധവും അവസാനിപ്പിക്കാൻ റോബർട്ട് ഫിക്കോ നേരത്തെ ആവശ്യപ്പെട്ടത് സ്ലൊവാക്കിയയിലും…

Read More

ഇന്ത്യൻ അംബാസഡർ കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ.​ആ​ദ​ർ​ശ് ​സ്വൈ​ക കു​വൈ​ത്ത് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ക്ടി​ങ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹി​നെ സ​ന്ദ​ർ​ശി​ച്ചു. ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹി​ന്റെ ഭ​ര​ണ​കാ​ല​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​വാ​സി സൗ​ഹൃ​ദ ന​ട​പ​ടി​ക​ൾ​ക്ക് ഡോ.​ആ​ദ​ർ​ശ് ​സ്വൈ​ക കു​വൈ​ത്ത് ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യെ ന​ന്ദി അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ സ​മൂ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​വി​കാ​സ​ങ്ങ​ൾ അം​ബാ​സ​ഡ​ർ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹി​നെ അ​റി​യി​ക്കു​ക​യും ചെ​യ്തു. ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ​യും കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ…

Read More

മയക്കുമരുന്നിന് എതിരെയുള്ള പോരാട്ടം ശക്തമാക്കും; കുവൈത്ത് ഉപപ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ്

മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ പോ​രാ​ട്ടം ശ​ക്ത​മാ​ക്കു​മെ​ന്ന് കു​വൈ​ത്ത് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ക്ടി​ങ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് അ​സ്സ​ബാ​ഹ്.മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് വി​രു​ദ്ധ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് സ​ന്ദ​ര്‍ശ​ന​ത്തി​നി​ടെ​യാ​ണ് മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​നും മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളെ ക​ണ്ടെ​ത്താ​നും ത​ക​ർ​ക്കാ​നു​മു​ള്ള ശ്ര​മം ഇ​ര​ട്ടി​യാ​ക്ക​ണ​മെ​ന്നും ശൈ​ഖ് ഫ​ഹ​ദ് ആ​വ​ശ്യ​പ്പെ​ട്ടു. മ​യ​ക്കു​മ​രു​ന്നി​​ന്റെ ച​തി​ക്കു​ഴി​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നു​ള്ള എ​ല്ലാ മാ​ർ​ഗ​ങ്ങ​ളും ത​ട​യും. മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​ര​ത്തെ ചെ​റു​ക്കു​ന്ന​തി​ൽ സീ​റോ ടോ​ള​റ​ൻ​സ് ന​യം പി​ന്തു​ട​ര​ണ​മെ​ന്നും മ​ന്ത്രി സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് നി​ർ​ദേ​ശം ന​ല്‍കി. പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്ന്,…

Read More