സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ഇഫ്താറിൽ പങ്കെടുത്ത് മക്ക ഡെപ്യൂട്ടി ഗവർണർ

മ​സ്​​ജി​ദു​ൽ ഹ​റാ​മി​ൽ സേ​വ​ന​നി​ര​ത​രാ​യ സു​ര​ക്ഷാ​ഭ​ട​ന്മാ​രോ​ടൊ​പ്പം മ​ക്ക ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ് ബി​ൻ മി​ശ്​​അ​ൽ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് ഇ​ഫ്​​താ​റി​ൽ പ​ങ്കാ​ളി​യാ​യി. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ ഹ​റ​മി​ലെ​ത്തി​യ​ത്. സു​ര​ക്ഷ മേ​ഖ​ല​യി​ലെ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ഫ്​​താ​റി​ൽ പ​​​ങ്കെ​ടു​ത്തു. മേ​ഖ​ല ഗ​വ​ർ​ണ​ർ അ​മീ​ർ ഖാ​ലി​ദ്​ അ​ൽ​ഫൈ​സ​ലി​​ന്റെ റ​മ​ദാ​ൻ ആ​ശം​സ​ക​ൾ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രെ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു. തീ​ർ​ഥാ​ട​ക​രെ സേ​വി​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ പ​രി​ശ്ര​മി​ക്കാ​നും അ​തി​നാ​യു​ള്ള ജോ​ലി​ക​ൾ ഇ​ര​ട്ടി​യാ​ക്കാ​നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഹ​റ​മി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഒ​രു​ക്കി​യ സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷ​പ്ര​വ​ർ​ത്ത​ന കേ​ന്ദ്ര​വും പ​രാ​തി​ക​ൾ…

Read More

മക്ക-ജിദ്ദ എക്സ്പ്രസ് ഹൈവേയിലെ ശുമൈസി ചെക് പോയിന്റ് സന്ദർശിച്ച് മക്ക ഡെപ്യൂട്ടി ഗവർണർ

മ​ക്ക-​ജി​ദ്ദ എ​ക്​​സ്​​പ്ര​സ്​ റോ​ഡി​ലെ ശു​മൈ​സി ചെ​ക്ക്​ പോ​യന്റ് മ​ക്ക ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ സൗ​ദ് ബി​ൻ മി​ശ്​​അ​ൽ സ​ന്ദ​ർ​ശി​ച്ചു. മേ​ഖ​ല റോ​ഡ് സു​ര​ക്ഷാ​സേ​ന​യു​ടെ ക​മാ​ൻ​ഡ​ർ കേ​ണ​ൽ ബ​ന്ദ​ർ അ​ൽ ഉ​തൈ​ബി ചെ​ക്ക്​ പോ​യി​ൻ​റി​​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഗ​വ​ർ​ണ​ർ​ക്ക്​ വി​ശ​ദീ​ക​രി​ച്ചു കൊ​ടു​ത്തു. 1,70,000 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന പോ​യ​ൻ​റി​ൽ അ​ത്യാ​ധു​നി​ക സ്മാ​ർ​ട്ട് സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന 16 പാ​ത​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്. സ്ഥ​ല​ത്ത്​ തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യു​ടെ വി​ശ​ദീ​ക​ര​ണ​വും ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ കേ​ട്ടു. അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഘ​ടി​പ്പി​ച്ച…

Read More