‘വിഷാദം ഒരുപാട് അർത്ഥ തലങ്ങളുള്ള ഒരു വലിയ പദമാണ്, അത് ആരും അലക്ഷ്യമായി ഉപയോഗിക്കരുത്’ മൃണാൽ ഠാക്കൂർ

അടുത്തിടെ താൻ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയിൽ കരയുന്നതിനെക്കുറിച്ച് ബന്ധപ്പെടുത്തി മൃണാൽ താക്കൂർ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി. സ്വയം കരയുന്ന ഒരു ഫോട്ടോ അടുത്തിടെ മൃണാൽ താക്കൂർ ഇന്റർനെറ്റിൽ പങ്കുവെച്ചിരുന്നു. ഒരു പുതിയ അഭിമുഖത്തിലാണ് , നടി തന്റെ ഈ ഫോട്ടോയെക്കുറിച്ച് തുറന്നു പറഞ്ഞത് . അത് ഓൺലൈനിൽ വ്യാപകമായി പടർന്നു പന്തലിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തനിക്ക് ഒരു വൈകാരികമായ പിരിമുറുക്കം ഉണ്ടായപ്പോൾ എടുത്തതാണ് ഈ ചിത്രമെന്നും , തൊഴിൽപരമായും വ്യക്തിപരമായും താൻ ഒരു കഠിനമായ…

Read More