തെന്നിന്ത്യൻ സൂപ്പർതാരം നാഗാർജുന അനധികൃതമായി നിർമിച്ച കൺവെൻഷൻ സെന്‍റർ പൊളിച്ചുമാറ്റി

അനധികൃത കയേറ്റത്തത്തുടർന്ന് തെന്നിന്ത്യൻ സൂപ്പർതാരം നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള എൻ-കൺവെൻഷൻ സെന്‍റർ പൊളിച്ചതിനു പിന്നാലെ പ്രതികരണവുമായി താരം  രംഗത്തെത്തി. ​ക​ൺ​വെ​ൻ​ഷ​ൻ സെന്‍റ​ർ നി​ർ​മാ​ണ​ത്തി​നാ​യി ഭൂ​മി കൈ​യേ​റി​യി​ട്ടി​ല്ലെ​ന്ന് ന​ട​ൻ നാ​ഗാ​ർ​ജു​ന അ​ക്കി​നേ​നി ഇന്നലെ എക്സിൽ കുറിച്ചു.  സെബ്രി​റ്റി​ക​ളെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ പ​ല​പ്പോ​ഴും അ​തി​ശ​യോ​ക്തി​പ​രമാണെന്നും ക​ൺ​വെ​ൻ​ഷ​ൻ സെന്‍റർ നിർമിച്ച ഭൂ​മി പ​ട്ട​യമുള്ളതാണെന്നും അനധികൃത നിർമാണം നടത്തിയിട്ടില്ലെന്നും താരം എക്സിൽ പറഞ്ഞു. നി​ല​വി​ലു​ള്ള സ്റ്റേ ​ഓ​ർ​ഡ​റു​ക​ൾ​ക്കും കോ​ട​തി കേ​സു​ക​ൾ​ക്കും വി​രു​ദ്ധ​മാ​യി ക​ൺ​വെ​ൻ​ഷ​ൻ സെന്‍റർ പൊളിച്ചതിൽ നിരാശയുണ്ടെന്നും താരം എക്സിൽ എഴുതി.  ഞാ​യ​റാ​ഴ്ചയാണ് ഹൈദരാബാദ് ഡിസാസ്റ്റർ…

Read More

മക്കയിൽ 119 കെട്ടിടങ്ങൾ പൊളിച്ചു നീക്കി

 പുണ്യ നഗരമായ മക്കയിൽ ഹജ്ജിന് മുന്നോടിയായി 119 കെട്ടിടങ്ങൾ പൊളിച്ചു മാറ്റി. നൂറ് കെട്ടിടങ്ങൾ നവീകരിക്കുകയും ചെയ്തു. തകർന്നതും ഉപയോഗ ശൂന്യവുമായ കെട്ടിടങ്ങളാണ് പൊളിച്ചു മാറ്റിയത്. മക്ക മുനിസിപ്പാലിറ്റിയുടെ മേൽ നോട്ടത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടന്നത്. തകർന്ന് വീണ് അപകടമുണ്ടാവാൻ സാധ്യതയുള്ള കെട്ടിടങ്ങളാണ് പൊളിച്ചു മാറ്റിയത്. മക്കയുടെ നഗര സൗന്ദര്യം വർധിപ്പിക്കുകയാണ് നവീകരണ പ്രവർത്തനങ്ങളുടെ ലക്ഷ്യം. ഇത്തരം കെട്ടിടങ്ങൾ താമസക്കാർക്കും വഴിയാത്രക്കാർക്കും അപകടമുണ്ടാക്കാൻ സാധ്യതയുണ്ട്. കൂടാതെ പകർച്ചവ്യാധികൾ പരത്തുന്ന ജീവികൾ വളരാനുള്ള സാഹചര്യവുമൊരുക്കുന്നുണ്ട്. ഓരോ കെട്ടിടങ്ങളും വിശദമായി…

Read More