ഹൈദരാബാദ് വ്യത്യസ്തമാണ്; വേണമെങ്കിൽ കുതിരപ്പുറത്തും ഫുഡ് ഡെലിവറി നടത്തും

നഗരങ്ങളിലെ പതിവു കാഴ്ചയാണ്. പുറത്ത് ബാഗുമായി ഇരുചക്രവാഹനങ്ങളിൽ ഫുഡ് ഡെലിവറി ചെയ്യുന്നവർ. ഗതാഗതക്കുരുക്കൾക്കിടയിലൂടെ വെയിലും മഴയും വകവയ്ക്കാതെ ഫുഡ് വിതരണം ചെയ്യുന്നവർ. എന്നാൽ, ഹൈദരാബാദ് നഗരത്തിൽ നടന്ന ഒരു ഫുഡ് ഡെലിവറി ലോകശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായി. സംഭവം യഥാർഥമാണോ എന്നായിരുന്നു എല്ലാവരുടെയും സംശയം. സൊമാറ്റോ ഫുഡ് വിതരണം ചെയ്യാൻ ഡെലിവറി ബോയി പോയത് ഇരുചക്രവാഹനത്തിലല്ല. കുതിരപ്പുറത്താണ് യുവാവ് ഭക്ഷണം വിതരണത്തിനു പോയത്. തിരക്കേറിയ നഗരത്തിലൂടെ സൊമാറ്റോയുടെ ബാഗ് പുറത്തിട്ട് യുവാവ് കുതിരപ്പുറത്ത് പോകുന്നതിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ…

Read More

സെന്തിൽ ബാലാജി ഹേബിയസ് കോർപസ് ഹർജിയിൽ ഭിന്നത; വിട്ടയയ്ക്കാമെന്ന് ഒരു ജഡ്ജി

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്ത മന്ത്രി സെന്തിൽ ബാലാജിയുടെ ഭാര്യ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിലെ വിധിയിൽ ഹൈക്കോടതി ജഡ്ജിമാർക്കിടയിൽ ഭിന്നത. അറസ്റ്റ് നടപടിക്രമങ്ങൾ പാലിക്കാതെയെന്ന ഭാര്യ മേഘലയുടെ വാദം അംഗീകരിച്ച് മന്ത്രിയെ വിട്ടയയ്ക്കാമെന്നു ജസ്റ്റിസ് നിഷ ബാനു നിലപാടെടുത്തു. ഇഡിക്കു വീഴ്ചയില്ലെന്നും മന്ത്രി ആശുപത്രിയിൽ കഴിഞ്ഞ കാലാവധി കസ്റ്റഡിയായി കണക്കാക്കേണ്ടെന്നും ജസ്റ്റിസ് ഭരത ചക്രവർത്തി പറഞ്ഞു. ഹേബിയസ് കോർപസ് ഹർജി നിലനിൽക്കുമെന്ന് 2 ജഡ്ജിമാരും വ്യക്തമാക്കി. ഇതോടെ, ഹർജിയിലെ തുടർനടപടികൾ ചീഫ് ജസ്റ്റിസ് സഞ്ജയ്…

ആംബുലൻസിന്റെ ഇന്ധനം തീർന്നു; മധ്യപ്രദേശിൽ യുവതി രാത്രി റോഡരികിൽ പ്രസവിച്ചു

മധ്യപ്രദേശിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെ രാത്രിയിൽ ആംബുലൻസിലെ ഇന്ധനം തീർന്നതോടെ യുവതി വഴിയരികിൽ പ്രസവിച്ചു. പന്ന ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. അടുത്തുള്ള ടൗൺ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ആംബുലൻസിൽ ഡീസൽ തീർന്നതിനെത്തുടർന്നാണ് സ്ത്രീക്ക് റോഡരികിൽ കുഞ്ഞിന് ജന്മം നൽകേണ്ടി വന്നത്. പാറ കല്ലുകൾ നിറഞ്ഞ നിലത്ത് തുണി ഷീറ്റിൽ കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീയെ, ആംബുലൻസിൽ ഒപ്പമുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകർ സഹായിച്ചു. ആംബുലൻസ് അവരുടെ അടുത്ത് തന്നെ പാർക്ക് ചെയ്യുകയും ഡോർ തുറന്ന് ലൈറ്റുകൾ തെളിയിക്കുകയും ചെയ്തു.  സർക്കാർ പദ്ധതിയുടെ ഭാഗമായി…

Read More

ബെംഗളൂരുവിൽ നോട്ടിനു പകരം ചൂടു വടയും ചമ്മന്തിയുമായി ഇഡ്ഡലി എടിഎം

ദിവസം മുഴുവൻ ചൂടോടെ എടിഎമ്മുകളിൽ നിന്ന് പണം മാത്രമല്ല ഇനി ഇഡ്ഡലിയും വടയും ചമ്മന്തിയും ലഭിക്കും. ഇഡ്ഡലി എടിഎമ്മുകളുമായിസ്റ്റാർട്ട് അപ്പ് കമ്പനിയായ ഫ്രെഷോട്ട് റോബട്ടിക്സ്. ബെംഗളൂരുവിലെ പ്രധാന മെട്രോ സ്റ്റേഷനുകളിലാണ്  ഇഡ്ഡലി എടിഎമ്മുകൾ സ്ഥാപിക്കുന്നത്. ഇഡ്ഡലി എടിഎമ്മുകളിൽ എത്തി ക്യുആർ കോഡ് സ്കാൻ ചെയ്ത് ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുക്കാം. ഓൺലൈനായി പണം അടയ്ക്കുന്നതോടെ യന്ത്രത്തിൽ വിഭവങ്ങൾ പാകം ചെയ്യാൻ ആരംഭിക്കും. മിനിറ്റുകൾക്കുള്ളിൽ ഇവ പാക്കറ്റുകളിൽ ലഭിക്കും. സംരംഭകരായ സുരേഷ് ചന്ദ്രശേഖരൻ, ഷാരൻ ഹിരേമത്ത് എന്നിവരാണ് ഉദ്യമത്തിനു പിന്നിൽ. നവംബർ അവസാനത്തോടെ നിലവിൽ…

Read More