ഡൽഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന്റെയും കെ കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും ബിആർഎസ് നേതാവ് കെ കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി. മെയ് ഏഴ് വരെയാണ് ഇരുവരുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടിയിരിക്കുന്നത്. ഡൽഹി റൗസ്‌ അവന്യൂ കോടതിയുടേതാണ് നടപടി. ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ചൻപ്രീത് സിങ്ങിൻ്റെയും കസ്റ്റഡി കാലാവധി നീട്ടിയിട്ടുണ്ട്. മാർച്ച് 21ന് രാത്രിയാണ് ഇ ഡി കെജ്‍രിവാളിനെ അറസ്റ്റ് ചെയ്തത്. ഒമ്പത് തവണ സമൻസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ എത്തി ഇഡി…

Read More

കെ​ജ്രി​വാ​ളിനെതിരായ ഇ.​ഡിയുടെ മാ​പ്പു​സാ​ക്ഷി ബി.ജെ.പിക്ക് പണം നൽകി, അഴിമതിപ്പണം മുഴുവൻ കിട്ടിയത് ബി.ജെ.പിക്ക്; രേഖകൾ പുറത്തുവിട്ട് എ.എ.പി

ഡൽഹി മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെ​ജ്രി​വാ​ളിന്‍റെ അ​റ​സ്റ്റി​ന് കാ​ര​ണ​ക്കാ​ര​നാ​യ ഇ.​ഡിയുടെ മാ​പ്പു​സാ​ക്ഷി ശ​ര​ത് ച​ന്ദ്ര റെ​ഡ്ഡി​ ബി.ജെ.പിക്ക് പണം നൽകിയാണ് കേസിൽ മാപ്പുസാക്ഷിയായതെന്ന് ആം ആദ്മി പാർട്ടി. ഇതിന്‍റെ രേഖകൾ ആപ്പ് നേതാക്കളായ അതിഷി മർലേനയും സൗരഭ് ഭരദ്വാജും വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. ഡൽഹി മദ്യനയ കേസിലെ കെജ്രിവാളിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് സ്ഫോടനാത്മകമായ വിവരങ്ങൾ പുറത്തുവിടുമെന്ന് നേരത്തെ എ.എ.പി അറിയിച്ചിരുന്നു. കെജ്രിവാളിനെതിരെ ഒരു കുറ്റവും തെളിയിക്കാനായിട്ടില്ലെന്ന് എ.എ.പി നേതാക്കൾ പറഞ്ഞു. കേസിൽ പ്രതിയായ ആളിപ്പോൾ മാപ്പുസാക്ഷിയാണ്….

Read More

ഡൽഹി മദ്യനയ അഴിമതിക്കസ്; അരവിന്ദ് കെജിരിവാളിന് വീണ്ടും ഇ.ഡി സമൻസ്

അരവിന്ദ് കെജ്‌രിവാളിന് വീണ്ടും സമൻസ് അയച്ച് ഇ.ഡി. ഡൽഹി മദ്യനയ അഴിമതിക്കേസിലാണ് നോട്ടീസ്. ആറാം തവണയാണ് കെജ്‌രിവാളിന് ഇ.ഡി നോട്ടീസ് ലഭിക്കുന്നത്. ഈ മാസം 19ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. മുൻപ് അഞ്ച് തവണ നോട്ടീസ് ലഭിച്ചിട്ടും അരവിന്ദ് കെജ്‌രിവാൾ ഇ.ഡിക്ക് മുൻപിൽ ഹാജരായിരുന്നില്ല. ഇതിനെതിരെ ഇ.ഡി കോടതിയെ സമീപിച്ചിരുന്നു. മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണം ചൂണ്ടിക്കാട്ടിയാണ് ആദ്യത്തെ നോട്ടിസിൽ ഹാജരാകാതിരുന്നത്. രണ്ടാമത്തെ തവണ ധ്യാനത്തിനു പോകുന്നുവെന്നാണു കാരണമായി പറഞ്ഞത്. മൂന്നാമത്തെ നോട്ടിസ് നിയമപ്രകാരമല്ലെന്നും തനിക്കെതിരെ കൃത്യമായ…

Read More