ഓ..! ‘ബാര്‍ബി’ സതി

മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് ദീപ്തി സതി. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. തന്റെ ആരാധകരോടു വിശേഷങ്ങളെല്ലാം ദീപ്തി പങ്കുവയ്ക്കാറുണ്ട്. ധാരാളം ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അതെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇടയ്ക്ക് ഹോട്ട് ലുക്കിലെത്തി ആരാധകരെ ഞെട്ടിക്കുകയും ചെയ്യാറുണ്ട് താരം. താരത്തിന്റെ ബാര്‍ബി ലുക്കിലുള്ള ഗ്ലാമര്‍ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പിങ്കില്‍ ബാര്‍ബിയായെത്തിയ ദീപ്തിയുടെ ചിത്രങ്ങള്‍ പ്രേക്ഷകരേറ്റെടുത്തു കഴിഞ്ഞു. ബാര്‍ബിയെപ്പോലെ ഡ്രസ് ചെയ്യുക മാത്രമല്ല ബാര്‍ബിയെ പോലെ പോസ് ചെയ്തുമാണ് താരം എത്തിയിരിക്കുന്നത്. ശരീരത്തിന്റെ…

Read More