
എഐ വിദഗ്ധരെ റാഞ്ചാൻ മാര്‍ക്ക് സക്കര്‍ബര്‍ഗ്; ഒപ്പം വമ്പൻ ഓഫറുകളും
എഐ രംഗത്ത് ആദിപത്യം സ്ഥാപിക്കാൻ വമ്പൻ കമ്പനികളെല്ലാം മത്സരിക്കുകയാണ്. എതാണ്ട് എല്ലാ മേഘലയിലും ഇപ്പോൾ എഐയുടെ സാനിധ്യം കാണാം. ഇത്തരത്തിലുള്ള എഐയുടെ കടന്നുകയറ്റം തൊഴിൽ സാധ്യതകൾ നഷ്ടപ്പെടുത്തിയേക്കുമെന്നുള്ള വാദം ശക്തമാണ്. അതേസമയം എഐ മറ്റ് അവസരങ്ങൾ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് മറുപക്ഷം പറയ്യുന്നത്. രണ്ടാമത്തേ വാദം ശെരിവെക്കുന്നതാണ് ഇപ്പോൾ മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ശ്രമങ്ങൾ. തങ്ങളുടെ കമ്പനിയെ എഐ വിപണിയിൽ ശക്തരാക്കാൻ എതിരാളികളായ ഗൂഗിളില്‍ നിന്ന് എഐ വിദഗ്ധരെ മെറ്റയിലെത്തിക്കാൻ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ തുനിഞ്ഞിറങ്ങിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്….