‘എന്തുകൊണ്ട് കുട്ടിക്ക് മുസ്ലീം പേര് നൽകി’; താരദമ്പതികൾക്കെതിരെ സൈബർ ആക്രമണം

ബോ​ളി​വു​ഡ് ​ദ​മ്പ​തി​മാ​രാ​യ​ ​ര​ൺ​വീ​ർ​ സിം​ഗിനും​ ​ദീ​പി​ക​ ​പ​ദുക്കോണിനും അ​ടു​ത്തി​ടെ​യാ​ണ് കുഞ്ഞ് ​പി​റ​ന്ന​ത്.​ കഴിഞ്ഞ ദിവസമാണ് ദമ്പതികൾ​ തങ്ങളുടെ ആ​ദ്യ​ ​ക​ൺ​മ​ണി​യു​ടെ​ ​പേ​ര് ​വെ​ളി​പ്പെ​ടു​ത്തി​യത്.​ ​ദു​വ​ ​പ​ദു​കോ​ൺ​ ​സിം​ഗ് ​എ​ന്നാ​ണ് ​കു​ഞ്ഞി​ന്റെ​ ​പേ​ര്. ​’​ദു​വ​ ​പ​ദു​കോ​ൺ​ സിം​ഗ് ​-​ ​ദു​വ​ ​എ​ന്നാ​ൽ​ ​പ്രാ​ർ​ത്ഥ​ന​ ​എ​ന്നാ​ണ​ർ​ത്ഥം.​ ​കാ​ര​ണം,​ ​ഞ​ങ്ങ​ളു​ടെ​ ​പ്രാ​ർ​ത്ഥനകൾ​ക്കു​ള്ള​ ​ഉ​ത്ത​ര​മാ​ണ് ​അ​വ​ൾ.​ ​ഞ​ങ്ങ​ളു​ടെ​ ​ഹൃ​ദ​യം​ ​സ്നേ​ഹം​ ​കൊ​ണ്ടും​ ​ന​ന്ദി​കൊ​ണ്ടും​ ​നി​റ​ഞ്ഞി​രി​ക്കു​ന്നു​’​ എ​ന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിലാണ് കുഞ്ഞിന്റെ കാലിന്റെ ചിത്രം താരദമ്പതികൾ പങ്കുവച്ചത്. കുട്ടിയുടെ പേര് പുറത്തുവിട്ടതിന് പിന്നാലെ താരദമ്പതികൾക്കെതിരെ സൈബർ…

Read More

മണിപ്പൂർ സംഘർഷം ; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർഷിച്ച് ദീപിക മുഖപ്രസംഗം

മണിപ്പൂർ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിച്ചെന്ന് ദീപിക മുഖപ്രസംഗത്തിൽ വിമർശനം. പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും ഇടപെട്ടിരുന്നെങ്കിൽ കലാപത്തിന്‍റെ തീവ്രത കുറയുമായിരുന്നു. കലാപം നടന്ന സ്ഥലം സന്ദർശിക്കാൻ പോലും പ്രധാനമന്ത്രി തയ്യാറായില്ല. കലാപ സമയത്തെ ശൂന്യത തെരഞ്ഞെടുപ്പ് കാലത്തെ വാക്ക് കൊണ്ട് നികത്താനാകില്ലെന്നും ദീപിക വിമർശിക്കുന്നു. മണിപ്പൂരിനെ രക്ഷിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നു. ഈ രക്ഷയാണോ ആ നാടിന് വിധിച്ചിരിക്കുന്നത്? കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സമയോചിത ഇടപെടല്‍ മൂലം കലാപബാധിത മണിപ്പൂരിലെ സ്ഥിതിഗതികളില്‍ കാര്യമായ പുരോഗതി ഉണ്ടായെന്നാണ് അദ്ദേഹം പറഞ്ഞത്….

ദീപികയുടെയും ഹൃത്വികിന്റെയും ഇന്റിമേന്റ് രംഗം വിവാദത്തില്‍

ഷാരൂഖ് ഖാന്‍ നായകനായ ‘പഠാന്’ ശേഷം സിദ്ധാര്‍ഥ് ഒരുക്കുന്ന ചിത്രമാണ്  ഫൈറ്റര്‍. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ ഗംഭീര തിരിച്ച് വരവ് നടത്തിയ ചിത്രം കൂടിയായിരുന്നു പഠാന്‍. 2023 ജനുവരി 25 റിലീസ് ചെയ്ത ചിത്രം 1050 കോടിയിലേറയാണ് വരുമാനം നേടിയത്. ഫൈറ്ററില്‍ ഹൃത്വിക് റോഷനും ദീപിക പദുകോണുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ടീസറിന് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. 24 മില്യണ്‍ വ്യൂവാണ് 1.13 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിന് ഇതുവരെ ലഭിച്ചത്….

Read More