ഭൂമിയിൽ പുരുഷന്മാർ ഇല്ലാതാകും; സ്ത്രീകൾ മാത്രമാകും, വരുന്നത് മനുഷ്യരുടെ അന്ത്യമോ?

പ്രൊസീഡിംഗ്‌സ് ഓഫ് നാഷണൽ അക്കാഡമി ഓഫ് സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് മനുഷ്യവംശത്തിൻറെ നിലനിൽപ്പിനെത്തന്നെ ആശങ്കപ്പെടുത്തുന്നതാണ്. മനുഷ്യപ്രത്യുത്പാദനത്തെക്കുറിച്ചായിരുന്നു പഠനം. നിർണായകമായ കണ്ടെത്തലുകളിൽ ഇപ്പോൾ തുടർഗവേഷണങ്ങൾ നടക്കുകയാണ്. പുരുഷലിംഗം നിർണയിക്കുന്നതിൽ നിർണായകമായ Y ക്രോമസോം ക്രമേണ ചുരുങ്ങുകയും ഒടുവിൽ അപ്രത്യക്ഷമാവുകയും ചെയ്തേക്കാമെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. ഇതു പെൺകുഞ്ഞുങ്ങൾ മാത്രം ജനിക്കുന്ന ലോകത്തിനു കാരണമാകാം. പുരുഷവംശം ഭൂമിയിൽനിന്ന് അപ്രത്യക്ഷമാകാമെന്നും ശാസ്ത്രകാരന്മാർ അഭിപ്രായപ്പെടുന്നു. Y ക്രോമസോം ഇല്ലാതാകുമോ ഗവേഷകർ ഇപ്പോൾ പിന്തുടരുന്ന ജനിതകതല മാറ്റം, ചിലപ്പോൾ ഒരു പുതിയ…

Read More