ഡിസംബർ 8-ന് സബാഹ് അൽ അഹ്‌മദ്‌ കോറിഡോറിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

2023 ഡിസംബർ 8-ന് സബാഹ് അൽ അഹ്‌മദ്‌ കോറിഡോറിൽ ഒമ്പത് മണിക്കൂർ നീണ്ട് നിൽക്കുന്ന താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2023 ഡിസംബർ 5-നാണ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഉം ലഖ്ബ ഇന്റർചേഞ്ച് അണ്ടർപാസ് മുതൽ താനി ബിൻ ജാസിം ഇന്റർചേഞ്ച് അണ്ടർപാസ് വരെയുള്ള മേഖലയിൽ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള ദിശയിലാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. സർവീസ് റോഡുകൾ, താനി ബിൻ ജാസിം ഇന്റർചേഞ്ച് സിഗ്നൽ…

Read More

ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ 2023 ഡിസംബർ 8-ന് ആരംഭിക്കും

അൽ ദഫ്‌റയിലെ ലിവയിൽ വെച്ച് നടക്കുന്ന ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ 2023 ഡിസംബർ 8-ന് ആരംഭിക്കും. അബുദാബി ഭരണാധികാരിയുടെ അൽ ദഫ്‌റ മേഖലയിലെ പ്രതിനിധി H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ മേള 2023 ഡിസംബർ 31 വരെ നീണ്ട് നിൽക്കും. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം, ലിവ സ്പോർട്സ് ക്ലബ് എന്നിവർ സംയുക്തമായാണ് ഈ മേള സംഘടിപ്പിക്കുന്നത്. Under the patronage of Hamdan bin Zayed, Liwa…

Read More

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ 2023 ഡിസംബർ 8 മുതൽ ആരംഭിക്കും

മികച്ച ഷോപ്പിംഗ് അനുഭവങ്ങളുമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) ഇരുപത്തൊമ്പതാമത് സീസൺ 2023 ഡിസംബർ 8 മുതൽ ആരംഭിക്കും. മേളയുടെ സംഘാടകരായ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റാണ് (DFRE) ഇക്കാര്യം അറിയിച്ചത്. ഉപഭോക്താക്കൾക്ക് ചില്ലറവില്പന മേഖലയിൽ അവിശ്വസനീയമായ ഇളവുകളും, ആനുകൂല്യങ്ങളും നൽകുന്ന DSF-ന്റെ ഇരുപത്തൊമ്പതാമത് സീസൺ 2023 ഡിസംബർ 8 മുതൽ 2024 ജനുവരി 14 വരെയാണ് സംഘടിപ്പിക്കുന്നത്. 38 ദിവസം നീണ്ട് നിൽക്കുന്ന DSF ഉപഭോക്താക്കൾക്കായി അവിശ്വസനീയമായ വിലക്കുറവും, അതിനൂതനമായ കലാപരിപാടികളും, ലോകനിലവാരത്തിലുള്ള വിനോദപരിപാടികളും…

Read More