അബ്ദുൽ റഹീം ജയിലിലായിട്ട് ഡിസംബർ ആകുമ്പോൾ 18 വർഷം ; മോചനം കാത്ത് കുടുംബം

ഈ ​ഡി​സം​ബ​ർ മാ​സ​മെ​ത്തു​മ്പോ​ൾ റ​ഹീം ജ​യി​ലി​യാ​യി​ട്ട് 18 വ​ർ​ഷം പൂ​ർ​ത്തി​യാ​കും. 2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ല​​ന്റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ പൊ​ലീ​സ് അ​ബ്​​ദു​ൽ റ​ഹീ​മി​നെ അ​റ​സ്​​റ്റ്​ ചെ​യ്ത് ജ​യി​ലി​ൽ അ​ട​ക്കു​ന്ന​ത്. വി​ചാ​ര​ണ​ക്കൊ​ടു​വി​ൽ റി​യാ​ദി​ലെ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചു.മൂ​ന്ന്​ അ​പ്പീ​ൽ കോ​ട​തി​ക​ളും വ​ധ​ശി​ക്ഷ ശ​രി​വെ​ച്ചു. 17 വ​ർ​ഷ​ത്തോ​ളം കൊ​ല്ല​പ്പെ​ട്ട ബാ​ല​ന്റെ കു​ടും​ബ​വു​മാ​യി പ​ല ഘ​ട്ട​ങ്ങ​ളി​ലും അ​നു​ര​ഞ്ജ​ന​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും മാ​പ്പ് ന​ൽ​കാ​ൻ അ​വ​ർ ത​യാ​റാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് കേ​സ് ന​ട​ന്നു. കീ​ഴ് കോ​ട​തി​ക​ൾ ര​ണ്ട് ത​വ​ണ വ​ധ​ശി​ക്ഷ ശ​രി​വെ​ച്ച കേ​സി​ൽ സു​പ്രീം​കോ​ട​തി​യു​ടെ അ​ന്തി​മ​വി​ധി​യി​ലും മാ​റ്റ​മു​ണ്ടാ​യി​ല്ല.വ​ധ​ശി​ക്ഷ…

Read More

പതിനാറാമത് അബുദാബി ഗ്രാൻഡ്പ്രീ ഡിസംബർ 5 മുതൽ 8 വരെ; ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

പതിനാറാമത് ഫോർമുല വൺ ഇത്തിഹാദ് എയർവേസ് അബുദാബി ഗ്രാൻഡ്പ്രീ 2024 ഡിസംബർ 5 മുതൽ 8 വരെ സംഘടിപ്പിക്കും. അബുദാബി യാസ് ഐലൻഡിലെ യാസ് മറീന സർക്യൂട്ടിൽ വെച്ചാണ് ഈ റേസ് സംഘടിപ്പിക്കുന്നത്.ഈ വർഷത്തെ ഫോർമുല വൺ സീസണിലെ ഇരുപത്തിനാലാമത്തേയും, അവസാനത്തെയും റേസാണ് അബുദാബി ഗ്രാൻഡ്പ്രീ. ഈ മത്സരത്തിന്റെ ടിക്കറ്റുകൾ ഇപ്പോൾ https://www.abudhabigp.com/ എന്ന വിലാസത്തിൽ ബുക്ക് ചെയ്യാവുന്നതാണ്. കഴിഞ്ഞ വർഷത്തെ അബുദാബി ഗ്രാൻഡ്പ്രീ വാരാന്ത്യത്തിൽ ഏതാണ്ട് ഒരു ലക്ഷത്തിഎഴുപതിനായിരത്തിലധികം സന്ദർശകരാണ് യാസ് മറീന സർക്യൂട്ട് സന്ദർശിച്ചത്….

Read More

ദുബൈ ശൈഖ് സായിദ് റോഡിൽ ഗതാഗത നിയന്ത്രണം; ഡിസംബർ 1 മുതലാണ് നിയന്ത്രണം

ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ ദുബൈയിലെ പ്രധാന ഹൈവേയായ ശൈഖ് സായിദ് റോഡിൽ ഗതാഗതം വഴി തിരിച്ചുവിടുമെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. അബൂദബി ദിശയിലേക്കുള്ള വാഹനങ്ങൾ ജുമൈറ റോഡ്,ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവ വഴിയാകും തിരിച്ചുവിടുക. കോപ് 28 ആഗോള കാലാവസ്ഥ ഉച്ചകോടി നടക്കുന്ന പശ്ചായത്തിലാണ് നിയന്ത്രണം. മൂന്ന് ദിവസവും രാവിലെ ഏഴ് മുതൽ 11 വരെയാണ് ഗതാഗതം വഴി തിരിച്ചുവിടുക.

Read More

ദുബായിൽ മൂന്ന് ദിവസം നീളുന്ന സംഗീത ഫെസ്റ്റിവൽ ഡിസംബറിൽ; പങ്കെടുക്കുന്നത് 20 അന്താരാഷ്ട്ര, പ്രാദേശിക സംഗീതജ്ഞര്‍

പരിസ്ഥിതിയുടെ പക്ഷത്ത് നിൽക്കുന്ന ഒരു സംഗീത ഫെസ്റ്റിവലിന് വേദിയാകുകയാണ് യു.എ.ഇ. ഏര്‍ത്ത് സോൾ ഫെസ്റ്റിവൽ 2023 എന്ന പേരിൽ ഡിസംബര്‍ എട്ട് മുതൽ പത്ത് വരെ ദുബായ് മീഡിയ സിറ്റി ആംഫി തീയേറ്ററിൽ നടക്കുന്ന സംഗീത പരിപാടിയിൽ 20 അന്താരാഷ്ട്ര, പ്രാദേശിക സംഗീതജ്ഞര്‍ പങ്കെടുക്കും.സുസ്ഥിരതാ വര്‍ഷമായി 2023 യു.എ.ഇ ആചരിക്കുകയാണ്. ഇതിന്‍റെ ഭാഗമായാണ് സംഗീതം, കല, ക്രിയേറ്റിവിറ്റി, വിനോദം എന്നിവ ഒന്നിക്കുന്ന സംഗീത പരിപാടി. സമുദ്ര സംരക്ഷണത്തിനും പ്ലാസ്റ്റിക് മലിനീകരണത്തിനും എതിരായ സന്ദേശവും ഇത് നൽകും. ഇംഗ്ലീഷ്…

Read More