സിനിമാരം​ഗത്ത് നടന്മാരെയോ സംവിധായകരെയോ ഡേറ്റ് ചെയ്തിട്ടില്ല; ഇപ്പോൾ സിം​ഗിളാണെന്ന് പാർവതി

ഇപ്പോൾ സിം​ഗിളാണെന്ന് നടി പാർവതി തിരുവോത്ത്. സംവിധായകരോ നടന്മാരോ ആയി അടുപ്പമുണ്ടായിരുന്നില്ല. മറിച്ച്, ടെക്നീഷ്യൻസിനെ ഡേറ്റ് ചെയ്തിട്ടുണ്ടെന്നും പാർവതി തുറന്നുപറഞ്ഞു. ഡേറ്റിങ് ആപ്പുകളിൽ പ്രൊഫൈലുകളുണ്ടെങ്കിലും അതിനോട് താത്പര്യമില്ല. ഒരാളെ കണ്ട് മനസ്സിലാക്കി പ്രണയിക്കുന്നതിലാണ് താത്പര്യമെന്നും ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ പാർവതി പറഞ്ഞു. മുൻകാമുകന്മാരിൽ ഒരുപാട് പേരുമായി എനിക്ക് സൗഹൃദമുണ്ട്. വളരെ അടുത്ത ബന്ധം പുലർത്തുന്നു എന്നല്ല. പരസ്പരം ആവശ്യമായ അകലം പാലിക്കാറുണ്ട്. എന്നാൽ, വല്ലപ്പോഴും വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നതിൽ തെറ്റില്ല. കാരണം, ഒരുകാലത്ത് മുന്നോട്ടുള്ള ജീവിതം സ്വപ്നം…

Read More

ഒരാളുമായി ഡേറ്റിങ്ങിലാണ്…; കാമുകൻറെ പേരു പറയാതെ മംമ്ത

മലയാളികളുടെ പ്രിയ താരം മംമ്ത ഒരാളുമായി അടുപ്പത്തിലാണെന്നും അയാളുമായി ഡേറ്റിംഗിലാണെന്നും തുറന്നുപറഞ്ഞിരിക്കുന്നു. സിനിമാവൃത്തങ്ങളിൽ പലർക്കും അറിയാവുന്ന കാര്യമായിരുന്നു ഇക്കാര്യം. നിലവിൽ താൻ സന്തോഷത്തിലാണെന്നും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും മംമ്ത പറഞ്ഞു. എന്നാൽ കാമുകൻ ആരാണെന്ന് താരം തുറന്നു പറഞ്ഞില്ല. ‘ഞാൻ ലോസ് ആഞ്ചൽസിലായിരുന്ന സമയത്ത് ഒരാളുമായി പ്രണയത്തിലായിരുന്നു. അതൊരു ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പായിരുന്നു. എന്തൊക്കെയോ കാരണങ്ങൾകൊണ്ട് അത് ശരിയായില്ല. എനിക്ക് ബന്ധങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. പക്ഷേ അത് സമാധാനത്തോടെ മുന്നോട്ടുപോകുന്നതായിരിക്കണം. എൻറെ ജീവിതത്തിൻറെ മറ്റു വശങ്ങൾ കണക്കിലെടുക്കുമ്പോൾ ബന്ധങ്ങളിൽ…

Read More