സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷാത്തീയതി പ്രഖ്യാപിച്ചു; ഫെബ്രുവരി 15ന് പരീക്ഷകൾ ആരംഭിക്കും

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാത്തീയതി പ്രഖ്യാപിച്ചു. 2025 ഫെബ്രുവരി 15ന് പരീക്ഷകൾ ആരംഭിക്കും. പത്താം ക്ലാസ് ബോർഡ് പരീക്ഷ മാർച്ച് 18നും 12ാം ക്ലാസ് പരീക്ഷ ഏപ്രിൽ 4നും അവസാനിക്കും. പത്താം ക്ലാസിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി ഒന്നിനും 12ാം ക്ലാസിന്റേത് ഫെബ്രുവരി 15നും തുടങ്ങും. പരീക്ഷാത്തീയതിയുടെ കൂടുതൽ വിവരങ്ങൾ cbse.gov.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.

Read More

എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ; ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെ; പരീക്ഷാ തീയ്യതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയ്യതികൾ പ്രഖ്യാപിച്ച. എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കും. ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി 17 മുതൽ എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡൽ പരീക്ഷ നടക്കും. ഏപ്രിൽ 8ന് മൂല്യ നിർണയ ക്യാമ്പ് തുടങ്ങും. മെയ് മാസം മൂന്നാമത്തെ ആഴ്ചയ്ക്കകം ഫലപ്രഖ്യാപനം നടത്തും.  ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം…

Read More

സൗ​ദി അറേബ്യയിൽ ഈത്തപ്പഴത്തിന്റെ വിളവെടുപ്പ് കാലം ; സജീവമായി വിപണികൾ

സൗ​ദി അ​റേ​ബ്യ​യി​ൽ ഈ​ത്ത​പ്പ​ഴ വി​ള​വെ​ടു​പ്പ് കാ​ല​മാ​യ​തി​നാ​ൽ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ഈ​ത്ത​പ്പ​ഴ വി​പ​ണി​യും സ​ജീ​വ​മാ​യി. മ​ദീ​ന മേ​ഖ​ല​യി​ലെ 29,000 ഈ​ന്ത​പ്പ​ന തോ​ട്ട​ങ്ങ​ളി​ൽ എ​ല്ലാ വ​ർ​ഷ​വും ജൂ​ൺ ആ​ദ്യ​പാ​ദ​ത്തി​ൽ ത​ന്നെ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ക്കും. ഈ​ത്ത​പ്പ​ഴ ക​യ​റ്റു​മ​തി​യി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ സൗ​ദി അ​റേ​ബ്യ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. സൗ​ദി പ​രി​സ്ഥി​തി-​ജ​ലം-​കൃ​ഷി മ​ന്ത്രാ​ല​യം നേ​ര​ത്തേ പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ രാ​ജ്യ​ത്ത് 3.4 കോ​ടി​യ​ല​ധി​കം ഈ​ന്ത​പ്പ​ന​ക​ളി​ൽ​ നി​ന്ന് പ്ര​തി​വ​ർ​ഷം 16 ല​ക്ഷം ട​ൺ ഉ​ൽ​പാ​ദ​നം ന​ട​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ട്രേ​ഡ് സെ​ന്റ​റി​​ന്റെ ‘ട്രേ​ഡ് മാ​പ്പ്’ അ​നു​സ​രി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം…

Read More

പിഎസ് സി പരീക്ഷ തിയ്യതികളിൽ മാറ്റം; പുതിയ തിയ്യതി അറിയാം

സംസ്ഥാനത്ത് പിഎസ് സി പരീക്ഷ തീയതികളിൽ മാറ്റം. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. ഏപ്രിൽ 13, 27 തീയതികളിൽ നിശ്ചയിച്ച ബിരുദതല പ്രാഥമിക പരീക്ഷ മെയ് 11, 25 തീയിതികളിൽ നടത്തുമെന്നാണ് പിഎസ് സി അറിയിച്ചിരിക്കുന്നത്. അവസാനഘട്ട പരീക്ഷ ജൂൺ 15 നും നടക്കും. വനിതാ പൊലീസ് കോൺസ്റ്റബിൾ പരീക്ഷ ജൂണിലേക്കും സ്റ്റാഫ് നഴ്സ് പരീക്ഷ ഏപ്രിൽ 29ലും, ഇലക്ട്രീഷ്യൻ പരീക്ഷ ഏപ്രിൽ 30ലേക്കും മാറ്റി. 

Read More

സൗ​ദി ഈത്തപ്പഴത്തിന് പ്രിയമേറുന്നു; കയറ്റുമതി 119 രാജ്യങ്ങളിലേക്ക് വ്യാപിച്ചു

സൗ​ദി ഈ​ത്ത​പ്പ​ഴ​ത്തി​​ന്‍റെ അ​ന്താ​രാ​ഷ്ട്ര ഡി​മാ​ൻ​ഡ്​ ഉ​യ​ർ​ന്നു. ക​യ​റ്റു​മ​തി 119 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​ച്ചു. ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ട്രേ​ഡ് സെ​ന്‍റ​റി​​ന്‍റെ ‘ട്രേ​ഡ് മാ​പ്പ്’ അ​നു​സ​രി​ച്ച് ക​ഴി​ഞ്ഞ​വ​ർ​ഷം ക​യ​റ്റു​മ​തി 14 ശ​ത​മാ​ന​മാ​ണ്​ വ​ർ​ധി​ച്ച​ത്. ക​യ​റ്റു​മ​തി മൂ​ല്യം ആ​കെ 146.2 കോ​ടി റി​യാ​ലാ​യി ഉ​യ​ർ​ന്നു. 2022ൽ ​ഇ​ത്​ 128 കോ​ടി റി​യാ​ലാ​യി​രു​ന്നു. സൗ​ദി ഈ​ത്ത​പ്പ​ഴം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം 119 ആ​യി ഉ​യ​ർ​ന്നു. 2016ലെ ​ക​ണ​ക്കു​മാ​യി താ​ര​ത​മ്യം ചെ​യ്യു​​മ്പോ​ൾ ക​യ​റ്റു​മ​തി മൂ​ല്യം 2023ൽ 152.5 ​ശ​ത​മാ​ന​മാ​ണ്​ വ​ർ​ദ്ധി​ച്ച​ത്. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ട​യി​ൽ ക​യ​റ്റു​മ​തി​യു​ടെ…

Read More

ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കും; എസ്എസ്എൽസി പരീക്ഷാഫലം മെയ് 20 ന്, പ്ലസ് ടു പരീക്ഷാഫലം മെയ് 25

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം മെയ് 20 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുമെന്നും മന്ത്രി അറിയിച്ചു. സ്കൂൾ തുറക്കുന്നത് ബന്ധപ്പെട്ട് വിപുലമായ പരിപാടി ആവിഷ്കരിച്ചിരിക്കുവെന്നും വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ആഴ്ച വിദ്യാഭ്യാസ ഉദ്യോഗസ്ഥന്മാരുടെ യോഗം ചേരും. മെയ്‌ 20 ന് മുൻപ് പിടിഎ യോഗം ചേരണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പാഠപുസ്തകം 80 ശതമാനം…

Read More