ഒ​രു​പാ​ട് ആ​ൺ​കു​ട്ടി​ക​ളുമായി ഡേ​റ്റ് ചെ​യ്തി​ട്ടു​ണ്ട്…; എന്നാൽ, മതിയാസിൽ ഞാനൊരു ആണിനെ കണ്ടു: തപ്സി പന്നു

ബോ​ളി​വു​ഡി​ലെ മു​ൻ​നി​ര നാ​യി​കമാ​രി​ൽ ഒ​രാ​ളാ​യ ത​പ്സി പ​ന്നു അ​ടു​ത്തി​ടെ​യാ​ണ് വി​വാ​ഹി​ത​യാ​യ​ത്. പൊ​തു​വെ ബോ​ളി​വു​ഡ് താ​ര​ങ്ങ​ളു​ടെ വി​വാ​ഹം മീ​ഡി​യ​ക​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​കാ​റു​ണ്ടെ​ങ്കി​ലും ത​പ്സി ഇ​തി​ന് അ​വ​സ​രം കൊ​ടു​ത്തി​ല്ല. ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ര​ഹ​സ്യ​മാ​യാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. മു​ൻ ബാ​ഡ്മി​ന്‍റ​ൺ താ​രം മ​തി​യാ​സ് ബോ​യി​നെ​യാ​ണ് ത​പ്സി വി​വാ​ഹം ചെ​യ്ത​ത്. ഇ​രു​വ​രും ഏ​റെ​നാ​ളാ​യി ഡേറ്റിംഗിലായിരുന്നു. ഇ​പ്പോ​ഴി​താ ഒ​ര​ഭി​മു​ഖ​ത്തി​ൽ പ്ര​ണ​യ​കാ​ല​ത്തെ ഓ​ർ​ത്തെ​ടു​ക്കു​ക​യാ​ണ് ത​പ്സി: “എ​ന്‍റെ ഈ ​പ്ര​ണ​യം ലൗ ​അ​റ്റ് ഫ​സ്റ്റ് സൈ​റ്റ് ആ​യി​രു​ന്നി​ല്ല. ഒ​രു​പാ​ട് ത​വ​ണ താ​ൻ ഇ​ത് ശ​രി​യാ​കു​മോ എ​ന്ന്…

Read More