പരിണാമ സിദ്ധാന്തം പാഠപുസ്തകത്തിലില്ല: എൻസിഇആർടി സിലബസ് പരിഷ്‌കാരം, എതിർപ്പുമായി ശാസ്ത്രലോകം

എൻ.സി.ഇ.ആർ.ടി. സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി പത്താംക്ലാസിലെ സയൻസ് പാഠപുസ്തകത്തിൽ നിന്ന് ഡാർവിന്റെ പരിണാമ സിദ്ധാന്തം ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ശാസ്ത്രലോകം. ഡാർവിൻ സിദ്ധാന്തം നീക്കം ചെയ്തതിൽ ആശങ്കയും അതൃപ്തിയും അറിയിച്ച് ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി(ബി.എസ്.എസ്)യുടെ നേതൃത്വത്തിൽ രാജ്യത്തെ ശാസ്ത്രജ്ഞർ, അധ്യാപകർ, ശാസ്ത്രാധ്യാപകർ തുടങ്ങി 1800-ഓളം പേർ ചേർന്ന് സർക്കാരിന് തുറന്ന കത്തെഴുതി. ഡാർവിന്റെ പരിണാമ സിദ്ധാന്തം പഠിപ്പിക്കുന്നത് തുടരണമെന്നും കത്തിലൂടെ ശാസ്ത്രലോകം ആവശ്യപ്പെട്ടു കോവിഡ് കാലത്ത് സിലബസ് കുറയ്ക്കുന്നതിന്റെ ഭാഗമായി പത്താം ക്ലാസ് സയൻസ് പാഠപുസ്തകത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന…

Read More