‘ദംഗൽ’ 2000 കോടിയിലേറെ വരുമാനം നേടി, എന്നാൽ ഞങ്ങൾക്ക് ലഭിച്ചത് ഒരു കോടി; ബബിത ഫോഗട്ട്

ഇന്ത്യയിലെ ഏറ്റവും മികച്ച ഗുസ്തിതാരങ്ങളാണ് ഗീത ഫൊഗട്ടും ബബിത കുമാരി ഫൊഗട്ടും. ഇവരുടെയും കർക്കശക്കാരനായ അച്ഛൻ മഹാവീർ ഫൊഗട്ടിന്റെയും ജീവിതകഥ അഭപ്രാളിയിൽ പകർത്തിയ സിനിമയാണ് ദംഗൽ. നിതേഷ് തിവാരിയുടെ സംവിധാനത്തിൽ 2016 ൽ റിലീസ് ചെയ്ത ചിത്രത്തിൽ ആമീർ ഖാനാണ് മാഹാവീർ ഫോഗട്ടിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. വെറും 70 കോടി മുതൽ മുടക്കിൽ ഒരുക്കിയ ദംഗൽ 2000 കോടിയിലേറെയാണ് ബോക്സ് ഓഫീസിൽ നിന്ന് വരുമാനം നേടിയത്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് എന്ന റെക്കോഡും…

Read More