
‘ഡാൻസ് പാർട്ടി’; ഷൈൻ ടോം ചാക്കോയുടെ ഭരതനാട്യത്തിന് ആരാധകരുടെ കയ്യടി
ഡിസംബർ 1 ന് റിലീസ് ചെയ്ത ഡാൻസ് പാർട്ടി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണൻ മുഖ്യകഥാപാത്രമായ അനിക്കുട്ടനെ അവതരിപ്പിക്കുന്ന ചിത്രം തീയ്യേറ്ററിൽ വൻ പൊട്ടിച്ചിരിയാണ് ഉയർത്തുന്നത്. മുഴുനീള താമാശ ചിത്രം എന്ന ഘടകം തന്നെയാണ് ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്നത്. വിഷ്ണുവിനെ കൂടാതെ ഷൈൻ ടോം ചാക്കോ അവതരിപ്പിച്ച ബോബൻ, ശ്രീനാഥ് ഭാസിയുടെ ബോബി, സാജു നവോദയ അവതരിപ്പിക്കുന്ന സുകു, ഫുക്രുവിന്റെ സജീവൻ, പ്രയാഗ മാർട്ടിന്റെ റോഷ്‌നി എന്നീ കഥാപാത്രങ്ങളുടെ പ്രകടനത്തിനും തീയ്യേറ്ററിൽ വലിയ ചിരി…