‘ഒരിടത്തെങ്കിലും മികച്ച നടപ്പാത ഇല്ലാതെ എന്ത് നഗരമാണിത്’;  വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. ഒരിടത്തെങ്കിലും മികച്ച നടപ്പാത ഇല്ലാതെ എന്ത് നഗരമാണിതെന്ന് കോടതി ചോദിച്ചു. എം ജി റോഡിലെ നടപ്പാതയുടെ അവസ്ഥ സങ്കടകരമാണെന്നും സീബ്രാ ക്രോസിംഗിന്റെ മുകളിൽ കാറിടുന്ന അവസ്ഥയാണെന്നും ഹൈക്കോടതി അമർഷം രേഖപ്പെടുത്തി.  കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ച് വരുത്താമെന്ന് കോടതി അറിയിച്ചു. കൊച്ചിയിൽ ഏത് റോഡും നടപ്പാതയുമാണ് സുരക്ഷിതമെന്നായിരുന്നു കോടതിയുടെ ചോദ്യം. മുൻകാല ഉത്തരവുകൾ കളക്ടർ പരിശോധിച്ച് നടപടിയെടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ജസ്റ്റിസ് ദേവൻ…

Read More

റോഡ് തടസങ്ങളും കേടുപാടുകളും കണ്ടെത്താൻ നവീന സംവിധാനവുമായി ദുബൈ

ഗ​താ​ഗ​ത രം​ഗ​ത്ത്​ അ​തി​നൂ​ത​ന സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന ദു​ബൈ​യി​ൽ റോ​ഡ്​ ത​ട​സ്സ​ങ്ങ​ളും കേ​ടു​പാ​ടു​ക​ളും ക​ണ്ടെ​ത്താ​ൻ പു​ത്ത​ൻ സം​വി​ധാ​നം.നി​ർ​മി​ത​ബു​ദ്ധി സ​ഹാ​യ​ത്തോ​ടെ കേ​ടു​പാ​ടു​ക​ളും ത​ട​സ്സ​ങ്ങ​ളും ക​ണ്ടെ​ത്തു​ന്ന സം​വി​ധാ​നം സ​ജ്ജീ​ക​രി​ച്ച വാ​ഹ​ന​ത്തി​ന്‍റെ പൈ​ല​റ്റ്​ ഓ​പ​റേ​ഷ​ൻ തു​ട​ങ്ങി​യ​താ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. റോ​ഡ്​ നെ​റ്റ്​​വ​ർ​ക്കി​ന്‍റെ ഗു​ണ​നി​ല​വാ​ര​വും ട്രാ​ഫി​ക്​ സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ ഡി​ജി​റ്റ​ൽ, നി​ർ​മി​ത ബു​ദ്ധി സാ​​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ്​ ആ​ർ.​ടി.​എ പു​തി​യ സം​വി​ധാ​നം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. പാ​ത​ക​ളു​ടെ അ​വ​സ്ഥ മി​ക​ച്ച രീ​തി​യി​ൽ മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​ന്​ ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ്​…

Read More