ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ദുൽഖറിന്

നടൻ ദുൽഖർ സൽമാന് ദാദ സാഹേബ് ഫാൽക്കെ അവാർഡ്. ആര്‍. ബല്‍കി സംവിധാനം ചെയ്ത ‘ചുപ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്’ എന്ന ചിത്രത്തിലെ പ്രകടനമാണ് ദുൽഖറിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ‘ബെസ്റ്റ് ആക്റ്റർ ഇൻ നെഗറ്റീവ് റോൾ’ കാറ്റഗറിയിലാണ് ദുൽഖർ പുരസ്കാരം നേടിയിരിക്കുന്നത്. ഇതാദ്യമായാണ് മലയാളത്തിൽ നിന്ന് ഒരു നടന് ഈ അവാർഡ് ലഭിക്കുന്നത്. മറ്റു പുരസ്കാര ജേതാക്കൾ: മികച്ച ചിത്രം: ദ കാശ്മീർ ഫയൽസ് ഫിലിം ഓഫ് ദ ഇയർ: ആർആർആർ മികച്ച നടൻ: രൺബീർ…

Read More