ദുബായിൽ സുരക്ഷാ പട്രോളിങ്ങിന് സൈബർ ട്രക്ക് പുറത്തിറക്കി

ആഡംബര പട്രോളിങ് വാഹനനിരയിലേക്ക് ടെസ്ലയുടെ പുതിയ സൈബർ ട്രക്കും ചേർത്ത് ദുബായ് പോലീസ്. സുരക്ഷാ സേനയ്ക്കൊപ്പം ഈ അഞ്ചാം നമ്പർ വൈദ്യുത വാഹനവും ഇനി മുന്നിലുണ്ടാകും. ബലിപെരുന്നാൾ ദിനത്തിൽ ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് അകമ്പടി പോകുന്ന പച്ച, വെള്ള നിറത്തിലുള്ള ട്രക്കിന്റെ ചിത്രങ്ങൾ പോലീസാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കിട്ടത്. അൾട്രാ-ഹാർഡ് 30 എക്‌സ് കോൾഡ്-റോൾഡ് സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമിച്ച ട്രക്ക് രൂപത്തിലുള്ള വാഹനം…

Read More