താരൻ ഒഴിവാക്കാൻ തൈര്; തണുപ്പുകാലത്തെ കേശസംരക്ഷണം

ആറിൽ മൂന്നു പേർക്ക് ഒരിക്കലെങ്കിലും താരൻ വന്നിട്ടുണ്ടാകും എന്നാണ് കണക്ക്. വന്നാൽ കണക്കിന് ഉപദ്രവിക്കുകയും (പ്രത്യേകിച്ച് തണുപ്പുകാലത്ത്) ചെയ്യുന്ന ഒരു അവസ്ഥയാണ് താരൻ. താരന്റെ കാരണങ്ങൾ എന്താണ് എന്നത് ഇപ്പോഴും പഠനവിഷയമാണ്. പുതിയ പഠനങ്ങൾ പറയുന്നത് ഫംഗസ് പോലെ തന്നെ ബാക്ടീരിയയും ഒരു കാരണം ആണെന്നാണ്. ആന്റി ബാക്ടീരിയൽ സ്വഭാവമുള്ള ലാക്ടിക് ആസിഡ് അടങ്ങിയ തൈര് ഒരു പരിധി വരെ താരനെ തടയും. തൈരിലെ പ്രോട്ടീൻ മുടിയുടെ ആരോഗ്യത്തിനു ഗുണം ചെയ്യും. ഉപയോഗക്രമം ഇളം ചൂടുവെള്ളത്തിൽ തല…

Read More

തണുപ്പും താരനും പിന്നെ തൈരും

ബിരിയാണിക്കൊപ്പം കഴിക്കാൻ കൂടുതൽ തൈര് ആവശ്യപ്പെട്ടയാളെ ഹോട്ടൽ ജീവനക്കാർ അടിച്ചുകൊന്നു

ബിരിയാണിക്കൊപ്പം കഴിക്കാൻ കൂടുതൽ തൈര് ആവശ്യപ്പെട്ടയാളെ ഹോട്ടൽ ജീവനക്കാർ അടിച്ചുകൊന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. കൊല്ലപ്പെട്ട യുവാവ് മൂന്നു പേർക്കൊപ്പമാണ് ഭക്ഷണം കഴിക്കാനെത്തിയത്. കൂടുതൽ തൈര് ചോദിച്ചതോടെ തർക്കം ഉടലെടുക്കുകയും ജീവനക്കാർ മർദിക്കുകയുമായിരുന്നു. ഇതോടെ ഇരു സംഘവും പരസ്പരം ഏറ്റുമുട്ടി. പൊലീസ് സംഭവ സ്ഥലത്തെത്തുകയും ഇരു സംഘത്തെയും പഞ്ചഗുട്ട സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയശേഷം യുവാവ് ഛർദിക്കാൻ തുടങ്ങുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ശരീരത്തിന് പുറത്ത് ഗുരുതരമായ പരുക്കുകളൊന്നും ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം…

Read More

തൈരിൽ ഉപ്പ് ചേർത്ത് കഴിക്കാമോ?; ഇവ അറിഞ്ഞിരിക്കണം

ഭക്ഷണത്തിൽ പ്രധാനിയാണ് തൈര്. ദിവസവും കഴിക്കുന്നത് ആരോഗ്യപ്രദമാണെന്നാണ് ഡോക്ടർമാരുടെയും അഭിപ്രായം. വിറ്റാമിനുകൾ, പ്രോട്ടീൻ, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണിത്. എന്നാൽ ഉപ്പ് ചേർത്ത് കഴിക്കുന്നത് ആരോഗ്യപ്രദമാണോ അല്ലയോ എന്നൊരു ആശങ്ക ചിലർക്കിടയിലെങ്കിലുമുണ്ട്. വാസ്തവത്തിൽ ഉപ്പ് ചേർത്ത് തൈര് കഴിക്കാമോ? തൈരിന്റെ രുചി വർധിപ്പിക്കാൻ ഏറെ സഹായിക്കും ഉപ്പ്. അതുകൊണ്ടു തന്നെ ചെറിയ അളവിൽ ഉപ്പ് ചേർക്കുന്നത് ആരോഗ്യത്തിനു ഒട്ടും തന്നെയും ഭീഷണിയല്ല. രാത്രിയിൽ തൈര് കഴിക്കുമ്പോൾ ഉപ്പ് ചേർത്ത് തന്നെ കഴിക്കണമെന്നാണ് ഡോക്ടർമാരുടെയും അഭിപ്രായം. എന്ത് കൊണ്ടെന്നാൽ ഉപ്പ്…

Read More

കട്ട തൈര് വീട്ടിൽ തന്നെ തയ്യാറാക്കാം, വെറും 30 മിനിറ്റിൽ

നല്ല കട്ട തൈര് 30 മിനിറ്റിനുളളിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. ഇതിനായി വെള്ളം ചേർക്കാതെ പാൽ നന്നായി ചൂടാക്കി എടുക്കുക. ഈ ചൂടാക്കിയ പാൽ ചെറുതായി തണുപ്പിക്കണം. ഇളം ചൂടാകുമ്പോൾ ഇതിലേയ്ക്ക് നല്ല കട്ട തൈര് ചേർത്ത് മിക്സ ചെയ്ത് വെക്കുക.  ശേഷം ഒരു കുക്കറിൽ തിളച്ച വെള്ളം കാൽ ഭാഗം ഒഴിക്കുക. ഇതിലേയ്ക്ക് പാൽ പാത്രം ഒരു അടപ്പ് കൊണ്ട് മൂടി  ഇറക്കി വെച്ച് കുക്കറിന്റെ മൂടി വെയ്റ്റ് ഇട്ട് അടച്ച് ഒരു അരമണിക്കൂർ വെക്കണം….

Read More