ചെന്നൈക്ക് തിരിച്ചടി; പരിശീലനത്തിനിടെ ധോണിക്ക് പരുക്കേറ്റെന്ന് റിപ്പോർട്ട്

ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ എംഎസ് ധോണിക്ക് പരുക്കേറ്റെന്ന് റിപ്പോർട്ട്. നെറ്റ്‌സിൽ പരിശീലനത്തിനിടെ ധോണി മുടന്തുന്നതായി കണ്ടെത്തി എന്നാണ് റിപ്പോർട്ട്. ഈ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഐപിഎൽ നാളെ ആരംഭിക്കാനിരിക്കെ ധോണിക്ക് പരുക്കേറ്റത് ചെന്നൈ സൂപ്പർ കിംഗ്‌സിനു കനത്ത തിരിച്ചടിയാണ്. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സും ഗുജറാത്ത് ജയന്റ്‌സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. നാളത്തെ മത്സരത്തിൽ ധോണി കളിച്ചില്ലെങ്കിൽ പകരം ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ കൂടിയായ ബെൻ സ്റ്റോക്‌സ് ആകും ചെന്നൈയെ നയിക്കുക എന്നാണ് റിപ്പോർട്ട്. പരിക്കിൽ…

Read More