ഹാംസ്റ്റർ കോംബാറ്റ്; യുവാക്കളുടെയും കുട്ടികളുടെയും ഇഷ്ട ​ഗെയിം; എന്താണിത്?

ഹാംസ്റ്റർ കോംബാറ്റ് ഗെയിം, യുവാക്കളും കുട്ടികളുമൊക്കെ ഈ ​ഗെയിമിന്റെ പിന്നാലെ പായുകയാണ്. അപ്പോൾ എന്താണ് ഹാംസ്റ്റർ കോംബാറ്റ്? ടെലഗ്രാം മെസേജിങ് ആപ്പ് അടിസ്ഥാനമാക്കിയുള്ള പ്ലേ റ്റു ഏൺ മെസേജിങ് ബോട്ടാണ് ഹാസ്റ്റർ കോംബാറ്റ്. ഒരു രൂപ പോലും മുതൽ മുടക്കില്ലാതെ പണക്കാരാകാമെന്നാണ് ​ഗെയിം തരുന്ന വാ​ഗ്ദാനം. ക്രിപ്‌റ്റോ മൈനിങ് ആണിവിടെ നടക്കുന്നത്. ടെലഗ്രാമിൽ ലഭിക്കുന്ന ലിങ്കുവഴി ഉപഭോക്താക്കൾക്ക് ഹാംസ്റ്റർ ബോട്ട് തുറക്കാം. ഇതിന് ശേഷം ഒരു ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് തിരഞ്ഞെടുക്കാം. കോയിനുകൾ അഥവാ ഹാംസ്റ്റർ ടോക്കനുകൾ കൾക്റ്റു…

Read More