തരം​ഗമായി ഹാംസ്റ്റർ കോമ്പാറ്റ്; എങ്ങനെ കളിക്കാം? കോയിൻ എങ്ങനെ പണമായി മാറും?

യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഹാംസ്റ്റര്‍ കോംബാറ്റ് എന്ന ക്രിപ്റ്റോ ഗെയിമിന്. ടെലഗ്രാം മെസേജിങ് ആപ്പ് അടിസ്ഥാനമാക്കിയുള്ള പ്ലേ റ്റു ഏണ്‍ മെസേജിങ് ബോട്ടാണ് ഹാസ്റ്റര്‍ കോംബാറ്റ്. അപ്പോൾ എങ്ങനെയാണ് ​ഈ ​ഗെയിം കളിക്കേണ്ടത്? ഗെയിമില്‍ ഒരു വെര്‍ച്വല്‍ ബിസിനസ് എക്സ്ചേഞ്ചിന്റെ സി.ഇ.ഒ. ആയിരിക്കും നിങ്ങള്‍. ബിനിനസ് മെച്ചപ്പെടുത്തുകയാണ് നിങ്ങളുടെ ഉത്തരവാദിത്വം. അതിനായി വരുമാനത്തിലേക്ക് നയിക്കുന്ന ടാസ്‌കുകള്‍ പൂര്‍ത്തിയാക്കണം. ഈ ടാസ്‌കുകള്‍ കംപ്ലീറ്റ് ചെയ്യ്തും, സ്ക്രീനിലെ ഹാംസ്റ്ററിനെ ടാപ്പ് ചെയ്തും, ഗെയിമിലേക്ക് സുഹൃത്തുക്കളെ ഇൻവൈറ്റ് ചെയ്തും ഉപഭോക്താവിന് ഹാംസ്റ്റര്‍…

Read More