ഒമാനിൽ ടൂറിസം സീസൺ അവസാന ഘട്ടത്തിലേക്ക് ; ക്രൂസ് വരവ് നിലച്ചു

ടൂ​റി​സം സീ​സ​ൺ അ​വ​സാ​ന ലാ​പ്പി​ലേ​ക്ക്. ചൂ​ടി​ന് കാ​ഠി​ന്യം വ​ര്‍ധി​ച്ച​തോ​ടെ‌ ക​പ്പ​ലു​ക​ളു​ടെ വ​ര​വ് നി​ല​ച്ച‌ു. ഇ​തോ​ടെ ഇ​ത്ത​വ​ണ​ത്തെ ടൂ​റി​സം സീ​സ​ൺ വി​രാ​മ​മാ​വു​ക​യാ​ണ്. ന​വം​ബ​റി​ല്‍ തു​ട​ങ്ങി മേ​യ് മാ​സ​ത്തി​ല്‍ അ​വ​സാ​നി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ടൂ​റി​സം സീ​സ​ണി​ന്‍റെ കാ​ല​ഗ​ണ​ന. ഒ​മാ​നി​ലെ മെ​ച്ച​പ്പെ​ട്ട കാ​ലാ​വ​സ്ഥ രൂ​പ​പ്പെ​ടു​ന്ന ന​വം​ബ​ർ മാ​സം മു​ത​ലാ​ണ് ടൂ​റി​സം സീ​സ​ന്‍ ആ​രം​ഭി​ക്കാ​റു​ള്ള​ത്. സ​ന്ദ​ശ​ക​രു​മാ​യി ക​പ്പ​ലു​ക​ള്‍ ധാ​രാ​ള​മാ​യി എ​ത്തി​ച്ചേ​രാ​റു​ള്ള​തും ന​വം​ബ​ര്‍‌ മു​ത​ല്‍ ഏ​പ്രി​ല്‍ വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ലാ​ണ്. ചൂ​ടി​ന് കാ​ഠി​ന്യം വ​ര്‍ധി​ക്കു​ന്ന​തോ​ടെ ക​പ്പ​ലു​ക​ള്‍ വ​രു​ന്ന​ത് നി​ല​യ്ക്കും. അ​തോ​ടെ സീ​സ​ണ് വി​രാ​മ​മാ​വു​ക​യാ​ണ് ചെ​യ്യു​ക. സ​ഞ്ചാ​രി​ക​ളു​മാ​യി ക​പ്പ​ലി​ല്‍…

Read More