ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍; 7,600 പേര്‍ക്ക് യാത്ര ചെയ്യാം, കന്നിയാത്രയ്ക്ക് ഒരുങ്ങുന്നതിന്റെ വിശേഷങ്ങള്‍

ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍ കന്നിയാത്രയ്ക്ക് ഒരുങ്ങുകയാണ്. കപ്പലിന്റെ വിശേഷങ്ങള്‍ വായിച്ച് ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ വിസ്മയം പൂണ്ടു. ഒരേസമയം 5,610 മുതല്‍ 7,600 വരെ പേര്‍ക്ക് ഈ ആഡംബര കപ്പലില്‍ യാത്ര ചെയ്യാം. കപ്പലിന്റെ നീളം 1,200 അടി. ഭാരം 2,50,800 ടണ്‍. പേര് ‘ഐക്കണ്‍ ഓഫ് ദി സീസ്’. 2024 ജനുവരി 27ന് ഈ കപ്പല്‍ ഭീമന്‍ ആദ്യ യാത്ര ആരംഭിക്കും. റിസോര്‍ട്ട് ഗെറ്റ് എവേ മുതല്‍ ബീച്ച് എസ്‌കേപ്പ്, തീം പാര്‍ക്ക്, അമ്യൂസ്‌മെന്റ്…

Read More

അബുദാബിയിൽ 184 ക്രൂയിസ് കപ്പലുകളെത്തി; ഏഴ് ലക്ഷത്തിൽ പരം ക്രൂയിസ് യാത്രികരെ സ്വീകരിച്ചു

2022-2023 സീസണിൽ അബുദാബി ക്രൂയിസ് ടെർമിനലിൽ 184 ക്രൂയിസ് കപ്പലുകളെത്തിയതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. 2022-2023 സീസണിൽ ഏതാണ്ട് ഏഴ് ലക്ഷത്തിൽ പരം ക്രൂയിസ് യാത്രികരാണ് അബുദാബിയിലെത്തിയത്. ക്രൂയിസ് കപ്പലുകളുടെ എണ്ണത്തിൽ മേഖലയിലെ തന്നെ ഏറ്റവും തിരക്കേറിയ ക്രൂയിസ് വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അബുദാബി. 2023-ലെ ആദ്യ പാദത്തിൽ 363,494 സന്ദർശകരും, 120 കപ്പലുകളും അബുദാബി ക്രൂയിസ് ടെർമിനലിൽ എത്തിയതായി അധികൃതർ വ്യക്തമാക്കി. Abu Dhabi Cruise Terminal, part of @ADPortsGroup, recorded more than…

Read More

ക്രൂയിസ് കപ്പലുകൾ വഴി അബുദാബിയിലെത്തുന്ന യാത്രക്കാർക്കും ജീവനക്കാർക്കും ഗ്രീൻ പാസ് നിർബന്ധമില്ല

   യു എ ഇ : ക്രൂയിസ് കപ്പലുകൾ വഴി അബുദാബിയിലെത്തുന്ന യാത്രക്കാരെയും ജീവനക്കാരെയും ഗ്രീൻ പാസ് പ്രോട്ടോക്കോളിൽ നിന്ന് ഒഴിവാക്കിയാതായി അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് – (DCT – അബുദാബി) അറിയിച്ചു. കോവിഡ് 19ന്റെ ഭാഗമായി യു എ യിൽ നടപ്പിലാക്കിയ ഗ്രീൻപാസ്സ്‌ ഇനി നിർബന്ധമില്ല. അബുദാബിയിലേക്ക് കടക്കുന്ന ക്രൂയിസ് കപ്പലുകളിലെ യാത്രക്കാരും ജീവനക്കാരും ഗ്രീൻപാസ്സ് ആപ്പിന് പകരം, സന്ദർശകർക്ക് ക്രൂയിസ് കപ്പലുകൾ നൽകുന്ന കാർഡുകളോ റിസ്റ്റ്ബാൻഡുകളോ ഉപയോഗിക്കാം. ഹോട്ടൽ, ടൂറിസം സ്ഥാപനങ്ങളുടെ ജനറൽ…

Read More