
അന്ന് ഉള്ളിലുള്ള സങ്കടം മുഴുവൻ ഓർത്തെടുത്ത് കരഞ്ഞു; ചിന്നു ചാന്ദ്നി പറയുന്നു
പ്രേക്ഷക പ്രശംസ നേടി മമ്മൂട്ടി ചിത്രം കാതൽ ദ കോർ തിയറ്ററിൽ പ്രദർശനം തുടരുകയാണ്. അഭിനയിച്ച ഏവരും മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ച വെച്ചത്. നടി ചിന്നു ചാന്ദ്നി ചെയ്ത അഡ്വക്കേറ്റിന്റെ വേഷവും ജനശ്രദ്ധ നേടിയിട്ടുണ്ട്. തന്മയത്വത്തോടെ ചിന്നു ചാന്ദ്നി കഥാപാത്രത്തെ അവതരിപ്പിച്ചു എന്നാണ് പ്രേക്ഷകർ പറയുന്നത്. തമാശ, ഭീമന്റെ വഴി തുടങ്ങിയ സിനിമകൾക്ക് ശേഷം ചിന്നു ചാന്ദ്നിക്ക് ലഭിച്ച ശ്രദ്ധേയ കഥാപാത്രമാണ് കാതലിലേത്. വണ്ടർവാൾ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിലെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ചിന്നു…