കനത്ത മഴയിലും വെള്ളക്കെട്ടിലും നാശ നഷ്ടം നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ബഹ്റൈൻ കിരീടാവകാശി

ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​ക്കെ​ട്ടി​ലും നാ​ശ​ന​ഷ്ടം നേ​രി​ട്ട​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് അ​ൽ ഖ​ലീ​ഫ ഉ​ത്ത​ര​വി​ട്ടു. മു​നി​സി​പ്പാ​ലി​റ്റീ​സ് അ​ഫ​യേ​ഴ്സ് ആ​ൻ​ഡ് അ​ഗ്രി​ക​ൾ​ച്ച​ർ മ​ന്ത്രാ​ല​യ​ത്തോ​ടും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യ​ത്തോ​ടും നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്താ​നും നി​ർ​ദേ​ശി​ച്ചു. മ​ഴ​ക്കെ​ടു​തി പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​ത്തി നി​ല​വി​ലു​ള്ള പ്ര​ശ്ന​ങ്ങ​ളും ഭാ​വി​യി​ൽ വ​ന്നേ​ക്കാ​വു​ന്ന ആ​വ​ശ്യ​ങ്ങ​ളും നി​റ​വേ​റ്റു​ന്ന​തി​നാ​യി മി​ക​ച്ച രീ​തി​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​വും വി​ക​സി​പ്പി​ക്കാ​നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​ർ അ​ശ്രാ​ന്ത പ​രി​ശ്ര​മം ന​ട​ത്തി വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ റോ​ഡു​ക​ളും ഹൈ​വേ​ക​ളും ചൊ​വ്വാ​ഴ്ച വൃ​ത്തി​യാ​ക്കി​യി​രു​ന്നു….

Read More

മദീനയിൽ സന്ദർശനം നടത്തി സൌദി കിരീടാവകാശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ

മ​ദീ​ന​യി​ലെ​ത്തി​യ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ മ​ദീ​ന​യി​ലെ​ത്തി മ​സ്​​ജി​ദു​ന്ന​ബ​വി സ​ന്ദ​ർ​ശി​ക്കു​ക​യും റൗ​ളയി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തു​ക​യും ചെ​യ്​​തു. പ​ള്ളി​യി​ലെ​ത്തി​യ കി​രീ​ടാ​വ​കാ​ശി​യെ ഇ​രു​ഹ​റം മ​ത​കാ​ര്യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്, ഹ​ജ്ജ് ഉം​റ മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ് അ​ൽ​റ​ബീ​അ, മ​സ്​​ജി​ദു​ന്ന​ബ​വി ഇ​മാ​മു​മാ​രും ഖ​തീ​ബു​മാ​രും എ​ന്നി​വ​ർ ചേ​ർ​ന്ന്​ സ്വീ​ക​രി​ച്ചു. പി​ന്നീ​ട്​ ഖു​ബാ​അ്​ പ​ള്ളി​യും സ​ന്ദ​ർ​ശി​ച്ചു. അ​വി​ടെ​ ര​ണ്ട്​ റ​ക്​​അ​ത്ത്​ ന​മ​സ്​​കാ​രം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്​​തു. ഖു​ബാ​അ്​ പ​ള്ളി​യി​ലെ​ത്തി​യ കി​രീ​ടാ​വ​കാ​ശി​യെ മ​ദീ​ന ഇ​സ്​​ലാ​മി​ക് അ​ഫ​യേ​ഴ്സ് കോ​ൾ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് മ​ന്ത്രാ​ല​യം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ…

Read More

കുവൈത്ത് അമീർ സൗദിയിലെത്തി; കിരീടാവകാശി റിയാദിൽ സ്വീകരിച്ചു

ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്ത് അമീർ മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സൗദിയിലെത്തി. ഡിസംബറിൽ ചുമതലയേറ്റ ശേഷമുള്ള കുവൈത്ത് അമീറിൻ്റെ ആദ്യ വിദേശ സന്ദർശനമാണിത്. മുൻ അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-സബാഹിൻ്റെ വിയോഗത്തെ തുടർന്ന് കഴിഞ്ഞ ഡിസംബറിലാണ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് കുവൈത്ത് അമീറായി ചുമതലയേറ്റത്. റിയാദിലെത്തിയ അമീറിനെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് തലസ്ഥാനത്തെ സൗദി റോയൽ…

Read More

സൗദി രാജകുമാരനും പ്രധാനമന്ത്രി മോദിയും ഫോണിൽ സംസാരിച്ചു

സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫോൺ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം സംബന്ധിച്ചും പശ്ചിമേഷ്യയിലെ വിവിധ വിഷയങ്ങളെക്കുറച്ചും ഫലപ്രദമായ സംഭാഷണം നടത്തിയതായി മോദി എക്സിൽ കുറിച്ചു. ഭീകരവാദം. അക്രമം, ജനങ്ങൾക്കുണ്ടാകുന്ന ജീവനാശം എന്നിവ ചർച്ച ചെയ്തതായും സമാധാനത്തിനും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടി ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

Read More

ഇന്ത്യയുമായി മികച്ച ബന്ധമെന്ന് ബഹ്റൈൻ കിരീടാവകാശി

ഇന്ത്യയും ബഹ്റൈനും തമ്മിൽ നിലനിൽക്കുന്ന ബന്ധം ഏറെ സുദൃഢമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ ഇന്ത്യയുമായി തുടരുന്ന സഹകരണം ഏറെ പ്രതീക്ഷയുണർത്തുന്നതാണെന്നും സാമ്പത്തിക വളർച്ചക്ക് അനുഗുണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിഫ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും സന്നിഹിതനായിരുന്നു. ഏൽപിക്കപ്പെട്ട ചുമതല ഭംഗിയായി നിർവഹിക്കാൻ അംബാസഡർക്ക്…

Read More

കുവൈറ്റ് കിരീടവകാശിയും ചാൾസ് മൂന്നാമനും കൂടിക്കാഴ്ച നടത്തി

കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ബ​ക്കി​ങ്ഹാം കൊ​ട്ടാ​രം സ​ന്ദ​ർ​ശി​ച്ച് ബ്രി​ട്ട​നി​ലെ ചാ​ൾ​സ് മൂ​ന്നാ​മ​ൻ രാ​ജാ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ, ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ത​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ എ​ന്നി​വ​യി​ൽ ച​ർ​ച്ച ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു. ചാ​ൾ​സ് മൂ​ന്നാ​മ​ൻ രാ​ജാ​വി​ന് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ ആ​ശം​സ​ക​ൾ കി​രീ​ടാ​വ​കാ​ശി കൈ​മാ​റി. കു​വൈ​ത്തും ബ്രി​ട്ട​നും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ന്റെ ശ​ക്തി​യു​ടെ​യും ദൃ​ഢ​ത​യു​ടെ​യും തെ​ളി​വാ​ണ് കി​രീ​ടാ​വ​കാ​ശി​യു​ടെ സ​ന്ദ​ർ​ശ​ന​മെ​ന്ന്…

Read More

സേവനത്തിന് പുതിയ മാതൃക; ഉദ്യോഗസ്ഥന് അഭിനന്ദനമറിയിക്കാൻ ദുബൈ കിരീടാവകാശി നേരിട്ടെത്തി

വീൽചെയറിൽ ഓഫീസിലെത്തിയ വയോധികക്ക് പ്രത്യേക പരിഗണന നൽകി സേവനത്തിന് മാതൃക കാണിച്ച സർക്കാർ ഉദ്യോഗസ്ഥനെ കാണാൻ ദുബൈ കിരീടാവകാശി നേരിട്ടെത്തി. ദുബൈ സാമൂഹിക വികസന വകുപ്പിലെ ജമാൽ അബ്ദുറഹ്മാനെയാണ് കിരീടാവകാശി ശൈഖ് ഹംദാൻ നേരിട്ട് അഭിനന്ദിക്കാനെത്തിയത്. ഭിന്നശേഷിക്കാരിയായ വയോധികയുടെ ആവശ്യം കേൾക്കാൻ ഉദ്യോഗസ്ഥൻ ഇരിപ്പിടത്തിൽ നിന്ന് ഇങ്ങറി അരികിലിരിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇദ്ദേഹത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ അഭിനന്ദിച്ചതിന് പിന്നാലെയാണ് ശൈഖ് ഹംദാൻ അദ്ദേഹത്തെ കാണാൻ കഴിഞ്ഞ ദിവസം ഓഫീസിലെത്തിയത്.

Read More

കുവൈത്ത് കിരീടാവകാശി സന്ദർശനത്തിനായി ബ്രിട്ടനിലേക്ക് പുറപ്പെടുന്നു

കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ബ്രിട്ടൻ സന്ദശിക്കുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് കിരീടാവകാശിയുടെ സന്ദർശനം. ഇന്ന് ബ്രിട്ടനിലേക്ക് തിരിക്കുന്ന കിരീടാവകാശി ലണ്ടനിൽ കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് ഓഫീസ് സ്ഥാപിച്ചതിന്റെ എഴുപതാം വാർഷികത്തിൽ പങ്കെടുക്കും. കിരീടാവകാശിയുടെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. നേരത്തെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണത്തിൽ പങ്കെടുക്കാൻ കിരീടാവകാശി ബ്രിട്ടന്‍ സന്ദര്‍ശിച്ചിരുന്നു.

Read More